നമ്മുടെ ചിന്ഹം മോതിരം
സാരഥിയുടെ നിയോജക മണ്ഡലം പരിപാടികള്‍.....
പ്രചാരണാര്‍ത്ഥം ഇ ടി മുഹമ്മദ് ബഷീര്‍ വടകരയിലെത്തിയപ്പോള്‍.
മുസ്ലിം ലീഗ് മുന്‍കാല നേതാവ് ഉസ്മാനിക്കായോടു എം.കെ പ്രേംനാഥ് വോട്ട് അഭ്യര്‍ത്ഥിക്കുന്നു.
എം.കെ പ്രേംനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരലി തങ്ങള്‍ വടകരയിലെത്തിയപ്പോള്‍





