| ||||
ÉÞÜAÞ¿í: ε{áæ¿ dÉÞÏÎáU ÄæKAáùß‚á Õß.®Øí. ¥ºcáÄÞÈwX ÉùEÄí ®LÞæÃKá ÕcµíÄÎÞAÃæÎKá ÎÜOáÝ ÎmÜJᑚ ÏáÁß®Ëí ØíÅÞÈÞVÅßÏᢠæµÉßØßØß æØdµGùßÏáÎÞÏ ÜÄßµÞ ØáÍÞ×í.
'®æa ¥ºí»Èí 77 ÕÏTÞÏß. ¥ÄßæÈAÞZ 10 ÕÏØí µâ¿áÄÜáIí Õß®ØßÈí. §ÄßÈá ÎùáÉ¿ß ÈWçµIÏÞZ ¾ÞȈ.
ÉÄßÈFÞ¢ ÕÏØá ÎáÄW Õ߯cÞVÅß øÞ×íd¿àÏJßÜâæ¿ æÉÞÄáø¢·æJJßÏ ¦{ÞÃá ¾ÞX. ÎáMÄá ÕV×ÎÞÏß øÞ×íd¿àÏJßÜáU ®æKAáùß‚í çµø{Jᑚ æÉÞÄáØÎâÙÕᢠØídÄàØÎâÙÕáÎÞÃí ÎùáÉ¿ß ÉùçÏIÄí.
ÎÜOáÝÏᑚ çÕÞGVÎÞøá¢ §ÄßÈá ÎùáÉ¿ß ÈWµáæÎKÞÃí ®æa dÉÄàfê ÜÄßµÞ- ØáÍÞ×í ÉùEá.

2 ജി: അനില്‍ അംബാനിയെ പി.എ.സി. ചോദ്യം ചെയ്തു
Posted on: 06 Apr 2011
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നതില്‍ തെറ്റുപറ്റിയതായി റിലയന്‍സ് കമ്യൂണിക്കേഷന്റെ ഉടമസ്ഥരായ അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പ് മേധാവി അനില്‍ അംബാനി സമ്മതിച്ചെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി.) അധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷി. 2 ജി അഴിമതി സംബന്ധിച്ച് പി.എ.സി. അംബാനിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം സമ്മതിച്ചത്. അംബാനിയെ കൂടാതെ ഡി.ബി. ഇസ്റ്റിസലാറ്റ് സി.ഇ.ഒ. അതുല്‍ ജാമ്പ്, വിവാദസ്ഥാപനമായ സ്വാന്‍ ടെലകോമിന്റെ പ്രമോട്ടര്‍ വിനോദ് ഗോയങ്ക, എസ്.ടെല്ലിന്റെ ശ്രീനിവാസന്‍, യൂണിടെകിന്റെ സഞ്ജയ് ചന്ദ്ര, ടെല്ലിനോറിന്റെ ചാള്‍സ് വുഡ്‌വര്‍ക്ക് തുടങ്ങിയവരെയും പി.എ.സി. അധ്യക്ഷനും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്തു.
തിങ്കളാഴ്ച ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റ, കോര്‍പറേറ്റ് ഇടനിലക്കാരി നീരാറാഡിയ എന്നിവരെ പി.എ.സി. ചോദ്യം ചെയ്തിരുന്നു. പ്രധാനമന്ത്രിയെയോ റാഡിയ ടേപ്പുകളില്‍ പരാമര്‍ശിക്കപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയോ കൂടുതല്‍ അന്വേഷണത്തിന് വിളിപ്പിക്കണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മുരളീമനോഹര്‍ ജോഷി പത്രസമ്മേളനത്തില്‍ അറിയിച്ചു.
2 ജി അഴിമതി സംബന്ധിച്ച സി.ബി.ഐ. കുറ്റപത്രത്തില്‍ പേരുള്ളതിനാല്‍ പല ചോദ്യങ്ങളോടും പ്രതികരിക്കുന്നത് കോടതിയലക്ഷ്യമാകുമെന്ന് ചൂണ്ടിക്കാട്ടി അനില്‍ അംബാനി ഒഴിഞ്ഞുമാറി. ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന അഭ്യര്‍ഥന രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്-ജോഷി അറിയിച്ചു.
ഇത് പരിശോധിച്ചതിനുശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണോ എന്ന് തീരുമാനിക്കും. നയപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ആറു സെറ്റ് ചോദ്യങ്ങള്‍ പി.എ.സി. അംഗങ്ങള്‍ ഇവരോട് ചോദിച്ചു. മുന്‍ ടെലകോം മന്ത്രി എ.രാജയും കലൈഞ്ജര്‍ ടി.വി.യുമായുള്ള ബന്ധമാണ് അതുല്‍ ജാമ്പിനോട് പി.എ.സി. പ്രധാനമായും അന്വേഷിച്ചത്. ജാമ്പ്, സ്വാന്‍ ടെലകോമുകളുടെ പ്രമോട്ടറായ വിനോദ് ഗോയങ്കയെ ഡി.ബി.ഇസ്റ്റിസലാറ്റിന്റെ സിനേയുഗും ബോളിവുഡ് നിര്‍മാതാക്കളും തമ്മിലുള്ള ബന്ധവും അന്വേഷിച്ചു.
മനീഷ് തിവാരിയോട് വിശദീകരണം തേടും
2 ജി അഴിമതി സംബന്ധിച്ച കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് (പി.എ.സി.) കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയോട് വിശദീകരണം തേടും. പി.എ.സി. അധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷിക്ക് ബി.ജെ.പി. കടിഞ്ഞാണിടണമെന്ന മനീഷ് തിവാരിയുടെ പ്രകോപനപരമായ പ്രഖ്യാപനത്തെക്കുറിച്ചാണ് വിശദീകരണം ആരായുക.
മറുപടി ലഭ്യമായതിനുശേഷം അടുത്ത നടപടി ക്രമങ്ങള്‍ ആലോചിക്കുമെന്ന് ജോഷി അറിയിച്ചു. അതേസമയം സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെ.പി.സി.) 2 ജി അഴിമതി അന്വേഷിക്കുന്ന സ്ഥിതിക്ക് പി.എ.സി.യുടെ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് ജെ.പി.സി. അധ്യക്ഷന്‍ പി.സി. ചാക്കോയുടെ പ്രഖ്യാപനം ഇതുവരെ പി.എ.സി.യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എ.സി.യുടെ അന്വേഷണപുരോഗതി അറിയിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇതുപറഞ്ഞത്.
സി.ബി.ഐ. വെബ്‌സൈറ്റ് ആക്രമണം അന്വേഷണം വിദേശത്തേക്കും
Posted on: 06 Apr 2011

ന്യൂഡല്‍ഹി: സി.ബി.ഐ.യുടെ വെബ്‌സൈറ്റ് ആക്രമിച്ച ഹാക്കര്‍മാരെക്കുറിച്ചുള്ള തുമ്പിനായി യു.എസ്സിലേക്കും യൂറോപ്പിലേക്കും അന്വേഷണസംഘത്തെ അയയ്ക്കും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിനാണ് പാകിസ്താനി സൈബര്‍ ആര്‍മി എന്ന് സ്വയം വിശേഷിപ്പിച്ച ഹാക്കര്‍മാര്‍ സി.ബി.ഐ. വെബ്‌സൈറ്റ് ആക്രമിച്ചത്.
'പാകിസ്താനി സൈബര്‍ ആര്‍മി'യിലെ പേരറിയാത്ത അംഗങ്ങള്‍ക്കെതിരെ സി.ബി.ഐ.കേസെടുത്തിരുന്നു. തങ്ങളുടെ വെബ്‌സൈറ്റ് ആക്രമിക്കാന്‍ 'ഇന്ത്യന്‍ സൈബര്‍ ആര്‍മി'ക്ക് കഴിയില്ലെന്ന മുന്നറിയിപ്പുമായാണ് സി.ബി.ഐ. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ 'പാകിസ്താന്‍ സൈബര്‍ ആര്‍മി'യുടെ സന്ദേശം എത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച മൂന്ന് കമ്പ്യൂട്ടറുകളുടെ ഐ.പി. അഡ്രസ്സ് സി.ബി.ഐ.കണ്ടെത്തിയിട്ടുണ്ട്. യു.എസ്സിലെ പെന്‍സില്‍വാനിയ, യൂറോപ്പിലെ ലാത്‌വിയ, ഡൗഗാവ്‌സ്പില്‍സ് എന്നിവിടങ്ങളിലുള്ള കമ്പ്യൂട്ടറുകളുടേതാണ് ഈ ഐ.പി.അഡ്രസ്സുകള്‍.

ആദായനികുതി കണക്കുകള്‍ വെളിപ്പെടുത്താന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അനുമതി
Posted on: 06 Apr 2011
സൈബര്‍ തട്ടിപ്പുകാരെക്കുറിച്ച് ആശങ്ക
കൊച്ചി: തന്റെ ആദായനികുതി കണക്കുകള്‍ വെളിപ്പെടുത്താന്‍ ആദായ നികുതി വകുപ്പിന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അനുമതി നല്‍കി. ഇക്കാര്യത്തില്‍ അദ്ദേഹം നേരത്തെ പ്രകടിപ്പിച്ചിരുന്ന എതിര്‍പ്പ് പിന്‍വലിച്ചുകൊണ്ട് വകുപ്പിന്റെ അഡീഷണല്‍ കമ്മീഷണര്‍ മുമ്പാകെ സത്യവാങ്മൂലം നല്‍കി.ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ആദായനികുതി കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ ഡോ.ടി. ബാലചന്ദ്രന്‍ വകുപ്പിനോട് ചോദിച്ചിരുന്നു. ജസ്റ്റിസ് ബാലകൃഷ്ണന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കാതെ വന്നപ്പോള്‍ ഡോ. ബാലചന്ദ്രന്‍ അഡീഷണല്‍ കമ്മീഷണര്‍ മുമ്പാകെ അപ്പീല്‍ നല്‍കി. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഇപ്പോള്‍ എതിര്‍പ്പ് പിന്‍വലിച്ചതിനാല്‍ കണക്കുകള്‍ നല്‍കും.
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ എതിര്‍പ്പ് ഉണ്ടെങ്കില്‍ തന്നെ വിവരാവകാശ നിയമപ്രകാരം പൊതു താത്പര്യം മുന്‍നിര്‍ത്തി അഡീഷണല്‍ കമ്മീഷണര്‍ക്ക് അവ നല്‍കാവുന്നതാണ്. കണക്കുകള്‍ കിട്ടേണ്ട പൊതു താത്പര്യം എന്തെന്ന് ഇതിനിടെ ഡോ. ബാലചന്ദ്രനോട് വകുപ്പ് അന്വേഷിച്ചിരുന്നു. ജസ്റ്റിസിന്റെ രണ്ട് മരുമക്കളും അനുജനും ചുരുങ്ങിയ കാലത്തിനുള്ളില്‍ കോടികളുടെ സ്വത്തുക്കള്‍ സമ്പാദിച്ചത് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ ഉണ്ടെന്നുള്ളതാണ് ആരോപണം. അതാണ് പൊതു താത്പര്യമെന്ന് ഡോ. ബാലചന്ദ്രന്‍ രേഖാമൂലം സമര്‍ത്ഥിക്കുകയും ചെയ്തു.
തന്റെ ആദായനികുതി കണക്കുകളില്‍ പാന്‍ കാര്‍ഡിന്റെയും ബാങ്ക് അക്കൗണ്ടിന്റെയും നമ്പര്‍ ഉണ്ട്. കണക്കുകള്‍ വെളിപ്പെടുത്തിയാല്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കാലമായതിനാല്‍ അത് ആരെങ്കിലും ദുരുപയോഗപ്പെടുത്തിയേക്കുമോ എന്നുള്ള ആശങ്ക നിലനില്‍ക്കുന്നു. തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ക്ക് പണം പിന്‍വലിക്കാം. അല്ലെങ്കില്‍, തന്റെ അറിവില്ലാതെ പണം അക്കൗണ്ടില്‍ നിക്ഷേപിക്കാം. തന്നെ തട്ടിപ്പുകാര്‍ക്ക് കുടുക്കാന്‍ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
തന്റെ സ്വത്തുക്കളെക്കുറിച്ച് സുപ്രീം കോടതി വെബ് സൈറ്റില്‍ പറഞ്ഞിട്ടുണ്ട്. തൃക്കാക്കരയില്‍ വീടും ഇടപ്പള്ളിയില്‍ ഫ്ലാറ്റും സ്ഥലവും മറ്റുമുള്ളത് അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ആദായനികുതി കണക്കുകള്‍ ആര്‍ക്കും നല്‍കരുതെന്ന് ജസ്റ്റിസിന്റെ മകള്‍ കെ.ബി. സോണിയും മരുമകന്‍ വി.പി. ശ്രീനിജനും വകുപ്പിനെ അറിയിച്ചിരുന്നു. പൊതു താത്പര്യം മുന്‍നിര്‍ത്തി വകുപ്പ് ഇത് വെളിപ്പെടുത്തണമെന്ന് ഡോ. ബാലചന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം, ഏറ്റവും കൂടുതല്‍ അഴിമതി ആരോപണത്തിന് വിധേയനായ വ്യക്തിയാണ് വി.പി. ശ്രീനിജന്‍.
മറ്റൊരു മരുമകനായ കെ.ജെ. ബന്നിയെക്കുറിച്ചും ആരോപണങ്ങള്‍ ഉണ്ട്. ഇന്ത്യയിലെ പല വ്യവസായ പ്രമുഖരുമായി ബന്ധപ്പെട്ടിട്ടുള്ള ബന്നിക്ക് കൊച്ചിയില്‍ പലയിടങ്ങളിലായി ഭൂസ്വത്തും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫ്ലാറ്റുകളുമുണ്ട്. പ്രാക്ടീസ് ഇല്ലാത്ത വക്കീലായ ബന്നിക്ക് എങ്ങനെ ഈ സ്വത്തുക്കള്‍ നേടാന്‍ കഴിഞ്ഞുവെന്ന് ഡോ. ബാലചന്ദ്രന്‍ ഉന്നയിക്കുന്നു.
2 ജി സ്‌പെക്ട്രം: യു.യു. ലളിതിന്റെ നിയമനത്തെ കേന്ദ്രം എതിര്‍ത്തു
Posted on: 06 Apr 2011
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി (എസ്.പി.പി.) മുതിര്‍ന്ന അഭിഭാഷകന്‍ യു.യു. ലളിതിനെ നിയമിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. നിയമനത്തിനുള്ള യോഗ്യത ഇദ്ദേഹത്തിനില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കൈകാര്യം ചെയ്യണമെങ്കില്‍ അഭിഭാഷകന്‍ സംസ്ഥാനസര്‍ക്കാറിന്റെയോ കേന്ദ്രസര്‍ക്കാറിന്റെയോ കീഴില്‍ ഏഴുവര്‍ഷം പ്രവര്‍ത്തിച്ച ആളായിരിക്കണമെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ലളിതിന്റെ നിയമനത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തത്. നിയമനം ചൊവ്വാഴ്ച വിജ്ഞാപനംചെയ്യണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.
മഹാരാഷ്ട്രസര്‍ക്കാറിന്റെ അഭിഭാഷകസമിതിയില്‍ 15 വര്‍ഷവും കേന്ദ്രസര്‍ക്കാറിന്റെ അഭിഭാഷകസമിതിയില്‍ അഞ്ചുവര്‍ഷവും പ്രവര്‍ത്തിച്ച ലളിതിന് 2 ജി കേസില്‍ എസ്.പി.പി.യാകാന്‍ യോഗ്യതയുണ്ടെന്ന് സി.ബി.ഐക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു. എന്നാല്‍ സമിതിയിലുണ്ടായിരുന്നു എന്നത് യോഗ്യതയ്ക്കുള്ള മാനദണ്ഡമല്ലെന്നും സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായി ഏഴുവര്‍ഷം പ്രവര്‍ത്തിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി ചൂണ്ടിക്കാട്ടി. പുതിയ ആളെ ഈ സ്ഥാനത്തേക്ക് കണ്ടെത്താന്‍ ഒരാഴ്ച സമയം നല്‍കണമെന്ന് ജസ്റ്റിസുമാരായ ജി.എസ്. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവരുടെ ബെഞ്ചിനോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
എന്നാല്‍ ഇതുസംബന്ധിച്ച നിയമത്തില്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എന്ന വാക്ക് പരാമര്‍ശിക്കുന്നില്ലെന്നും സര്‍ക്കാറിന്റെ വാദം അതിസാങ്കേതികമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലളിത് ഈ തസ്തികയിലേക്ക് യോഗ്യനായ അഭിഭാഷകരിലൊരാളാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍നിലപാട് വെള്ളിയാഴ്ച വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2 ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോംമന്ത്രി എ. രാജയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ ഐ.പി.സിയിലെ വിവിധവകുപ്പുകളും അഴിമതി വിരുദ്ധനിയമവും കള്ളപ്പണം വെളുപ്പിക്കല്‍ നിയമവും അനുസരിച്ചാണ് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസ് വിചാരണയ്ക്കുമാത്രമായി തയ്യാറാക്കുന്ന പ്രത്യേക കോടതിയെ സഹായിക്കാന്‍ ലളിതിനെ എസ്.പി.പിയായി നിയമിക്കുമെന്ന് ഏപ്രില്‍ ഒന്നിനാണ് സി.ബി.ഐ. കോടതിയെ അറിയിച്ചത്.

ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധ, 225 പേര്‍ ആസ്പത്രിയില്‍
Posted on: 06 Apr 2011
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ പഴകിയ ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള പലഹാരങ്ങള്‍ കഴിച്ച 225 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആസ്പത്രിയിലായി.
മണ്ഡാവല്ലിയിലുള്ള ഒരു മില്ലില്‍ നിന്ന് കൊണ്ടുവന്ന ഗോതമ്പ്‌പൊടിയാണ് പലഹാരമുണ്ടാക്കാന്‍ എല്ലാവരും ഉപയോഗിച്ചത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വ്രതം അനുഷ്ഠിച്ചവരാണ് രാത്രി ഏറെ വൈകി പലഹാരങ്ങള്‍ കഴിച്ചത്. അരമണിക്കൂറിനുള്ളില്‍ വയറിളക്കവും ഛര്‍ദ്ദിയുമായി നിരവധിപ്പേര്‍ ആസ്പ്ത്രിയിലെത്തി.
തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടിവന്നു. 225 പേരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പഴകിയ ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയത്. മണ്ഡാവല്ലിയിലെ മില്ലുടമയെ പോലീസ് അറസ്റ്റു ചെയ്തു.

കോട്ടയം: ഭാര്യയുമായി അടുപ്പം പുലര്‍ത്തുന്ന സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്തയച്ച സി.ഐ.ടി.യു. പ്രവര്‍ത്തകനെ ദുരൂഹസാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എല്‍.ഐ.സി. ജീവനക്കാരനായ ചിങ്ങവനം പോളച്ചിറ കൊച്ചുപറമ്പില്‍ സുനില്‍രാജാണ് (35) മരിച്ചത്.