തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍

posted on: 09 Apr 2011

ചോരവീണ മണ്ണും ഉണങ്ങിയ പൂമരവും


കവി അനില്‍ പനച്ചൂരാന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പക്ഷത്ത് പോയതിനെ വിമര്‍ശിക്കുന്ന കത്ത് (ഏപ്രില്‍ 5) കണ്ടു. എഴുത്തുകാരന്റെ സര്‍ഗസ്വാതന്ത്ര്യം വിലക്കപ്പെടുന്ന പരിസരങ്ങളില്‍നിന്നു സ്വയം മോചിതനാവാനുള്ള വെമ്പല്‍ അനിവാര്യമാണ്. 'മഹാദൗത്യത്തിനായി' ജീവന്‍ ബലി നല്‍കിയവരുടെ ഓര്‍മകള്‍ ഉരുവിട്ടുകൊണ്ട് പുത്തന്‍ അധീശശക്തികളായി സ്വയം മാറുന്ന നേതാക്കളെയും അഹന്തയും ധാര്‍ഷ്ട്യവും സംഘടനാമുഷ്‌കും കൊണ്ടുനടക്കുന്ന അണികളെയുമാണ് ഇന്ന് നമുക്ക് പരിചയം. വിമര്‍ശനങ്ങളോടും അഭിപ്രായഭേദങ്ങളോടും ഒട്ടും സഹിഷ്ണുതയില്ലാതെ, പഴയ തമ്പുരാന്‍ വ്യവസ്ഥയിലെ തിരുവായ്ക്ക് എതിര്‍വായ് അനുവദിക്കില്ലെന്ന ഭീഷണസ്വരം ഈ അടുത്ത നാളുകളില്‍പ്പോലും നമ്മള്‍ കണ്ടില്ലേ? എതിരു പറഞ്ഞുപോയതിന്റെ പേരില്‍ എഴുത്തുകാരന്‍ സക്കറിയ മര്‍ദിക്കപ്പെട്ടപ്പോള്‍ അതിനെ ന്യായീകരിച്ചുകൊണ്ടുള്ള നേതാവിന്റെ കല്പന, ആളും തരവും നോക്കിയേ പ്രസംഗിക്കാവൂ എന്നായിരുന്നില്ലേ? ചാനല്‍ റിപ്പോര്‍ട്ടര്‍ക്കു മേല്‍ അണികളുടെ പോരാട്ടവീര്യം പ്രകടിപ്പിക്കപ്പെട്ടപ്പോഴും വന്നു; ഇതേ പ്രതികരണം! പ്രകോപനമുണ്ടാക്കിയെന്നതിനാലാണ് ദേഹത്ത് കൈവെച്ചതെന്ന്. തങ്ങള്‍ എളുപ്പം പ്രകോപിതരാവുമെന്നും അതിനാല്‍ തങ്ങള്‍ക്കെതിരെ അഭിപ്രായ വിമര്‍ശനസ്വാതന്ത്ര്യം പ്രയോഗിക്കുന്നത് തടി കേടാവില്ലെന്ന് സ്വയം ഉറപ്പുവരുത്തിയ ശേഷം മതിയെന്നുമാണ് 'മനുഷ്യസ്‌നേഹത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത തത്ത്വശാസ്ത്ര'ത്തിന്റെ പേരില്‍ പുലമ്പിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടരുടെ ഇന്നത്തെ നിലപാട്. ഏറെക്കാലം സഹയാത്രികനായി ഒപ്പം നടന്ന എഴുത്തുകാരന്‍ എം. മുകുന്ദന്റെ ''എന്റെ നാട്ടില്‍ എനിക്ക് സംസാരിക്കാന്‍ പേടി'' എന്ന നിസ്സഹായതാ പ്രസ്താവനയില്‍ (മാതൃഭൂമി ഏപ്രില്‍ 6) ഇന്നത്തെ സാംസ്‌കാരിക കേരളത്തിന്റെ ഉള്‍ക്കിടിലം മുഴുവന്‍ തികച്ചും പ്രതിഫലിക്കുന്നുണ്ട്.

-എം.എ. വിജയന്‍, തച്ചന്‍കുന്ന്.


തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എം. നേതാവ് കുഴഞ്ഞുവീണുമരിച്ചു
Posted on: 09 Apr 2011


സുല്‍ത്താന്‍ ബത്തേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞുവീണ സി.പി.എം നേതാവ് മരിച്ചു. നമ്പ്യാര്‍കുന്ന് കോളിയാടന്‍ ശ്രീധരന്‍(59)ആണ് ബത്തേരിയിലെ സ്വകാര്യ ആസ്​പത്രിയില്‍ മരിച്ചത്.

ചീരാലില്‍ തിരഞ്ഞെടുപ്പ്പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കെ വ്യാഴാഴ്ച രണ്ടുമണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആസ്​പത്രിയിലെത്തിച്ചെങ്കിലും മൂന്നുമണിയോടെ മരിച്ചു. സി.പി.എം. ബത്തേരി ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം, മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് ഫെഡറേഷന്‍(സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം, തോട്ടംതൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) ബത്തേരി താലൂക്ക് സെക്രട്ടറി, ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.മൃതദേഹം ബത്തേരി എ.കെ.ജി. ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം നമ്പ്യാര്‍കുന്നിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ചീരാലിലെ ഇ.എം.എസ്. സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം പതിനൊന്ന് മണിക്ക് നമ്പ്യാര്‍കുന്നിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഭാര്യ: ശ്രീദേവി. മക്കള്‍: സന്തോഷ്(കെ.എസ്.ആര്‍.ടി.സി, ബത്തേരി ഡിപ്പോ), സ്മിത(ബാംഗ്ലൂര്‍), സുമേഷ്(ഗള്‍ഫ്). മരുമക്കള്‍: സൂര്യ, വിനോദ്(ബാംഗ്ലൂര്‍), അച്ഛന്‍: പരേതനായ കൃഷ്ണന്‍ നമ്പ്യാര്‍. അമ്മ: ലക്ഷ്മിയമ്മ. സഹോദരങ്ങള്‍: കെ. ഗോവിന്ദന്‍, കെ. രാജഗോപാലന്‍ (നെന്മേനി പഞ്ചായത്തംഗം), കെ. രാജേശ്വരി(മീനങ്ങാടി പഞ്ചായത്ത് അംഗം), വിമല, തങ്കമണി.


കേരളം അഴിമതിയുടെ പാരമ്യത്തില്‍ - സിന്ധ്യ
Posted on: 09 Apr 2011

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന് കീഴില്‍ കേരളത്തിലെ അഴിമതിയും പിടിപ്പുകേടും പാരമ്യത്തിലെത്തിയിരിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. രണ്ടുരൂപക്ക് അരിവിതരണം ഉള്‍പ്പെടെയുള്ള കണക്കുകൊണ്ടുള്ള കളികള്‍ ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും സ്ഥിരം തിരഞ്ഞെടുപ്പ് 'മായാജാല'മാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കും. മാനുഷിക മുഖത്തോടെയുള്ള സാമ്പത്തിക വികസനം എന്നതാണ് കോണ്‍ഗ്രസ്സിന്റെ നയം. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഐ.ടി, ടൂറിസം തുടങ്ങി കേരളത്തില്‍ ഏറെ സാധ്യതകളുള്ള മേഖലകള്‍ നിരവധിയാണ്. സാധ്യതകളെ യാഥാര്‍ഥ്യമാക്കാനുള്ള അന്തരീക്ഷമൊരുക്കുകയാണ് വേണ്ടത്. സ്വകാര്യ സംരംഭകരെയടക്കം ആകര്‍ഷിക്കുകയും സ്വകാര്യമേഖലയിലെ നേട്ടങ്ങള്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്, ജമാഅത്തെ വോട്ട്: എല്‍.ഡി.എഫില്‍ ഭിന്നസ്വരം
Posted on: 09 Apr 2011
തിരുവനന്തപുരം: മതാധിഷ്ഠിത സംഘടനകളുടെ വോട്ടുകള്‍ സ്വീകരിക്കുന്നതിനെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നസ്വരം. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഉള്‍പ്പെടെ ആരുടെയും വോട്ടുകള്‍ സ്വീകരിക്കാമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ പ്രഖ്യാപിക്കുമ്പോള്‍ ചന്ദ്രപ്പന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തായതോടെ രൂപപ്പെട്ട വിവാദം വി.എസിന്റെയും ചന്ദ്രപ്പന്റെയും ഭിന്ന നിലപാടുകളോടെ കൂടുതല്‍ രൂക്ഷമാകുകയാണ്.

തിരഞ്ഞെടുപ്പുകളില്‍ ആരുടെ വോട്ടുമാകാമെന്ന സമീപനം സാധാരണ പരസ്യമായി പ്രകടിപ്പിക്കാത്ത പാര്‍ട്ടികളാണ് സി.പി.ഐയും സി.പി.എമ്മും. തിരഞ്ഞെടുപ്പുകളില്‍ സി.പി.എം-സി.പി.ഐ. സ്ഥാനാര്‍ഥികള്‍ എല്ലാവരുടെയും വോട്ടുകള്‍ അഭ്യര്‍ഥിക്കുമെങ്കിലും പാര്‍ട്ടികളെന്ന നിലയില്‍ മതാധിഷ്ഠിത സംഘടനകളെ സമീപിക്കാറില്ല. ഒരു മതവിഭാഗത്തിലെ ജനങ്ങളുടെ മുഴുവന്‍ വോട്ടും ആ സമുദായ നേതൃത്വത്തിന്റെ കൈയിലാണെന്ന കാഴ്ചപ്പാട് കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നതിനാലാണ് ഈ സമീപനം. എന്നാല്‍ ഇതുവരെ സ്വീകരിച്ചിരുന്ന ഈ നിലപാടിനെ തള്ളിക്കളയുന്നതാണ് ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയും തുടര്‍ന്ന് അതിനെ ന്യായീകരിച്ച് ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഉള്‍പ്പെടെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന സി.കെ. ചന്ദ്രപ്പന്റെ അഭിപ്രായ പ്രകടനവും.

1980കളില്‍, ആര്‍.എസ്.എസ്സിന്റെ വോട്ട് വേണ്ടായെന്ന് പരസ്യമായി പ്രഖ്യാപിച്ച പാര്‍ട്ടിയാണ് സി.പി.എം. മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ മുന്‍കാലത്ത് ഈ നിലപാട് ആവര്‍ത്തിച്ചിട്ടുമുണ്ട്. സമീപകാലത്ത് ജമാഅത്തെ ഇസ്‌ലാമിക്കെതിരെയും ശക്തമായ നിലപാടുകളാണ് സി.പി.എം. സ്വീകരിച്ചിരുന്നത്. ജമാഅത്തെ ഇസ്‌ലാമി ദേശീയതയെ അംഗീകരിക്കാത്ത സംഘടനയാണെന്നും മതതീവ്രവാദം ഉയര്‍ത്തുന്ന സംഘടനയാണെന്നും പിണറായി വിജയന്‍തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ അഭിപ്രായ പ്രകടനങ്ങള്‍ നിലനില്‍ക്കെയായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുമായി പിണറായി ചര്‍ച്ച നടത്തിയതും.

എന്നാല്‍ ഫലത്തില്‍ പിണറായി വിജയന്റെയും സി.കെ. ചന്ദ്രപ്പന്റെയും നിലപാടുകളുടെ നിരാകരണമാണ് ഇപ്പോള്‍ വി.എസ്. നടത്തിയിരിക്കുന്നത്. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന സംഘടനകളാണെന്നും ഇവരുമായി യാതൊരു കൂട്ടുകെട്ടിനും സി.പി.എം. ഇല്ലെന്നുമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അങ്ങനെയെങ്കില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്ന ഒരു സംഘടനയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എന്തിന് ചര്‍ച്ച നടത്തിയെന്ന ചോദ്യമാണ് ഉയരുന്നത്.

ലാവലിന്‍ അന്വേഷണം വഴിത്തിരിവില്‍: കാനഡയില്‍ നിന്നു കിട്ടിയ 17 കോടി കാണാനില്ല
Posted on: 07 Apr 2011
വി.എസ്.ശ്യാംലാല്‍

തിരുവനന്തപുരം: മലബാറിലെ ഊര്‍ജ മേഖലയുടെ വികസനത്തിന് കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (സിഡ) നല്‍കിയ 72.12 കോടി രൂപയിലെ 17.41 കോടി രൂപ കാണാനില്ല. എസ്.എന്‍.സി. ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. നടത്തിയ അന്വേഷണത്തിലാണ് ഈ പുതിയ വിവരം പുറത്തുവന്നിട്ടുള്ളത്. ഇതോടെ കേസിന്റെ അന്വേഷണം വഴിത്തിരിവിലായി.
1996നും 2000നും ഇടയില്‍ സിഡയില്‍ നിന്ന് വൈദ്യുതി ബോര്‍ഡിന് 1,56,74,982.66 കനേഡിയന്‍ ഡോളറാണ് (72,12,22,753.98 രൂപ) ലഭിച്ചത്. ഇതില്‍ 1,18,91,248.78 കനേഡിയന്‍ ഡോളര്‍ (54,71,82,174.95 രൂപ) ട്രാന്‍സ്‌ഫോര്‍മറുകള്‍ അടക്കമുള്ള സാധനസാമഗ്രികളുടെ രൂപത്തിലും 37,83,733.88 കനേഡിയന്‍ ഡോളര്‍ (17,40,90,938.25 രൂപ) പണമായും ലഭിച്ചു. ഇതില്‍ പണമായി ലഭിച്ച 17.41 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതിനെക്കുറിച്ച് കെ.എസ്.ഇ.ബിയുടെ പക്കല്‍ ഒരു കണക്കുമില്ല. ഇതു സംബന്ധിച്ച് സി.ബി.ഐ. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ബോര്‍ഡിനായിട്ടില്ല.
മലബാര്‍ പവര്‍ ഡെവലപ്‌മെന്റ് സ്‌കീം അനുസരിച്ച് ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഇംപ്രൂവ്‌മെന്റ് എന്ന വകയിലാണ് 72.12 കോടി രൂപ കാനഡയില്‍ നിന്നു ലഭിച്ചത്. ഇതില്‍ 54.72 കോടി രൂപ മൂല്യത്തിനുള്ള 10 ട്രാന്‍സ്‌ഫോര്‍മറുകള്‍, 20 സര്‍ക്യൂട്ട് ബ്രേക്കറുകള്‍, 32 ഐസൊലേറ്ററുകള്‍, 64 കറന്റ് ട്രാന്‍സ്‌ഫോര്‍മറുകള്‍, 78 ലൈറ്റ്‌നിങ് അറസ്റ്ററുകള്‍, എട്ട് കണ്‍ട്രോള്‍ ക്യൂബിക്കിളുകള്‍, 280 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കണ്ടക്ടര്‍, 2985 ഇന്‍സുലേറ്ററുകള്‍, നാല് ടെസ്റ്റിങ് എക്യുപ്‌മെന്റുകള്‍, ബ്രഹ്മപുരത്തിനായുള്ള ഒരു പൊല്യൂഷന്‍ എക്യുപ്‌മെന്റ് എന്നിവയും ആവശ്യത്തിനുള്ള ടൂള്‍സും കിട്ടിയതിന് രേഖയുണ്ട്.
ബാക്കി 17.41 കോടി രൂപ ഫീസും മറ്റു ചെലവുകളുമാണെന്നാണ് സി.ബി.ഐയ്ക്കു ലഭിച്ചിട്ടുള്ള വിശദീകരണം. ഫീസ് ആര്‍ക്കു നല്‍കിയെന്നോ ചെലവ് ഏതിനത്തിലാണെന്നോ ഉള്ള കണക്കുകള്‍ ലഭ്യമല്ല. വീണ്ടും അന്വേഷിച്ചപ്പോള്‍ ഈ തുക എസ്.എന്‍.സി. ലാവലിന്റെ 'കോണ്ടാക്ട് ചാര്‍ജ്' ഇനത്തില്‍ വകയിരുത്തിയതായി കാണപ്പെടുന്നു എന്നായിരുന്നു ബോര്‍ഡില്‍ നിന്നുള്ള മറുപടി.
പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് എസ്.എന്‍.സി. ലാവലിന് കരാര്‍ നല്‍കിയതില്‍ 374.5 കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിനു സംഭവിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷണം നടക്കുന്നത്. എന്നാല്‍, പുതിയ വിവരമനുസരിച്ച് കാനഡയില്‍ നിന്നു ലഭിച്ച ഗ്രാന്റിലും തിരിമറി നടന്നതായി വ്യക്തമായിരിക്കുകയാണ്. നിലവിലുള്ള കേസിന്റെ ഭാഗമായി ഇത് അന്വേഷിച്ചാല്‍ മതിയോ അതോ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് സി.ബി.ഐ. നിയമോപദേശം തേടിയതായി അറിയുന്നു

അക്രമരാഷ്ട്രീയവും ദുര്‍ഭരണവും അവസാനിപ്പിക്കാനുള്ള അവസരം -സോണിയഗാന്ധി  
Posted on: 07 Apr 2011


കോഴിക്കോട്: ഇടതു മുന്നണിയുടെ ദുര്‍ഭരണവും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും അവസാനിപ്പിച്ച് സമാധാനവും ക്ഷേമവും പുരോഗതിയും കൊണ്ടുവരുന്ന മാറ്റത്തിനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ അവര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. ഹരിപ്പാട്, തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ എന്നിവിടങ്ങളിലും അവര്‍ പ്രസംഗിച്ചു.
ഇടതു ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സോണിയ പ്രസംഗമാരംഭിച്ചത്. കേരളത്തില്‍ അഞ്ചുവര്‍ഷമായി നടന്നത് ദുര്‍ഭരണമാണ്. സര്‍വനാശവും കൊലയും പതിവായി. മലബാറില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഈ അക്രമങ്ങള്‍ക്കിരയായി. ആദിവാസി യുവാവിനെ ഈയിടെയാണ് അടിച്ചുകൊന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോടതിയെയും വിമര്‍ശിച്ചും പോലീസിനെ ദുരുപയോഗിച്ചുമാണ് അക്രമവാഴ്ച നടത്തിയത്. ജനങ്ങളെ അടിച്ചമര്‍ത്തുന്നതും ആക്രമിക്കുന്നതുമാണ് അവര്‍ക്ക് ജനാധിപത്യം. അതിനെതിരായ മാറ്റം കൊണ്ടുവരാന്‍ യു.ഡി.എഫിനേ കഴിയൂ.
നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ യു.പി.എ. സര്‍ക്കാറിനു കഴിഞ്ഞു. വിവരാവകാശ നിയമവും മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയും നടപ്പിലാക്കി. അസംഘടിത തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണവും പ്രാബല്യത്തില്‍ കൊണ്ടുവന്നു. സ്വാതന്ത്രാനന്തര ഭാരതത്തില്‍ ആദ്യമായി ന്യൂനപക്ഷസമുദായാംഗങ്ങളുടെ ക്ഷേമത്തിനു പ്രത്യേക വകുപ്പു രൂപവത്കരിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കി. ന്യൂനപക്ഷ സംരക്ഷണത്തിനു പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 15 ഇനപരിപാടിയും കൊണ്ടുവന്നു.
കര്‍ഷകര്‍ക്ക് നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. പട്ടികവര്‍ഗ സംരക്ഷണത്തിനുള്ള പദ്ധതിയും ആറുമുതല്‍ 14 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസവും ഉറപ്പുവരുത്തി. 2009ലെ തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പറഞ്ഞപ്രകാരം പട്ടിണി ഇല്ലാതാക്കാന്‍ ഭക്ഷ്യസുരക്ഷാബില്‍ ഉടനെ പ്രാവര്‍ത്തികമാക്കുമെന്നും സോണിയാഗാന്ധി പറഞ്ഞു.
ഭരിക്കുന്നത് ആരാണെന്നു നോക്കാതെ എല്ലാസംസ്ഥാനങ്ങള്‍ക്കും തുല്യപരിഗണനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും വന്‍തുക നല്‍കിയിട്ടുണ്ട്. ആ പണം എവിടെ പോയി. അവര്‍ ചോദിച്ചു. കേരളത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറുമായി യോജിച്ചുപോകാന്‍ കഴിയുന്ന സര്‍ക്കാര്‍ കേരളത്തില്‍ വരണം. എങ്കിലേ പാവങ്ങള്‍ക്ക് ഗുണമുണ്ടാകൂ. കേരളത്തിലെ വിവേകശാലികളായ ജനങ്ങള്‍ക്ക് ആര്‍ക്ക് വോട്ടുചെയ്യണമെന്ന കാര്യം നന്നായി അറിയാമെന്നും സോണിയാഗാന്ധി പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് കെ.സി.അബു സ്വാഗതവും ജില്ലാ യു.ഡി.എഫ്. കണ്‍വീനര്‍ എം.സി.മായിന്‍ഹാജി നന്ദിയും പറഞ്ഞു.
ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികളായ പി.വി.ഗംഗാധരന്‍, എം.കെ.മുനീര്‍, ആദംമുല്‍സി, എ.ബാലറാം, ഷെയ്ക് പി.ഹാരിസ്, കെ.പി.അനില്‍കുമാര്‍, വി.എം.ചന്ദ്രന്‍, മുഹമ്മദ് ഇക്ബാല്‍, സൂപ്പി നരിക്കാട്ടേരി, എം.കെ.പ്രേംനാഥ്, സി.മോയിന്‍കുട്ടി, യു.സി.രാമന്‍, വി.എം.ഉമ്മര്‍ എന്നിവരെ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി.

വി.എസ്സിന്റെ പരാമര്‍ശം: ലതികയുടെ പരാതി കോടതി നേരിട്ട് അന്വേഷിക്കുന്നു
Posted on: 07 Apr 2011

പാലക്കാട്: സ്ത്രീത്വത്തെ അവഹേളിച്ചെന്നാരോപിച്ച് മലമ്പുഴമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ലതിക സുഭാഷ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ നിയമനടപടിക്ക്. പാലക്കാട് പ്രസ്‌ക്ലബ്ബിന്റെ 'മുഖാമുഖം' പരിപാടിക്കിടെ എതിര്‍സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്നുകാണിച്ച് അവര്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പുകമ്മീഷണര്‍ക്ക് പരാതിനല്‍കി. ഇതിനുപുറമെ പാലക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയില്‍ അന്യായവും സമര്‍പ്പിച്ചു.
പരാതിയില്‍ അന്വേഷണംനടത്തി റിപ്പോര്‍ട്ടുനല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷണര്‍ പാലക്കാട് കളക്ടര്‍ക്ക് നിര്‍ദേശംനല്‍കി. ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്, പരാതിക്കാരിയില്‍നിന്ന് നേരിട്ട് തെളിവെടുക്കാന്‍ കേസ് ഏപ്രില്‍ 30ലേക്കുമാറ്റി.നിയമപരമായ നീക്കങ്ങള്‍ക്കൊപ്പം അച്യുതാനന്ദനെതിരെ ഈവിഷയത്തിന്റെപേരില്‍ ശക്തമായ രാഷ്ട്രീയനീക്കവും യു.ഡി.എഫ്. നടത്തുന്നുണ്ട്. സ്ത്രീസംരക്ഷകനെന്ന വി.എസ്സിന്റെ പ്രതിച്ഛായ പൊള്ളയാണെന്ന് തുറന്നുകാട്ടുകയാണ് ലക്ഷ്യം.
പ്രചാരണം സജീവമായതോടെ തന്നെ വ്യക്തിപരമായി തേജോവധംചെയ്യുന്ന പരാമര്‍ശവുമായി അച്യുതാനന്ദന്‍ രംഗത്തിറങ്ങിയിരിക്കയാണെന്ന് തിരഞ്ഞെടുപ്പുകമ്മീഷനുനല്‍കിയ പരാതിയില്‍ ലതിക പറയുന്നു. സ്ത്രീത്വത്തിനുനേരെയുള്ള അവഹേളനമെന്നതുകൂടാതെ തിരഞ്ഞെടുപ്പുനിയമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ലംഘനവുമാണ് വി.എസ്സിന്റെ പ്രവൃത്തിയെന്ന് പരാതിയിലുണ്ട്. 'ലതിക സുഭാഷ് പ്രശസ്തയാണ്. എന്നാല്‍, എന്തിന്റെ പേരിലാണ് പ്രശസ്തിയെന്ന് നിങ്ങള്‍ക്ക് അന്വേഷിച്ചാലറിയാം' എന്നായിരുന്നു പരാമര്‍ശം.
ക്രിമിനല്‍നടപടിനിയമം 190-ാം വകുപ്പുപ്രകാരം അഡ്വ.എം.സി. കുര്യാച്ചന്‍ മുഖാന്തരമാണ് ലതിക കോടതിയില്‍ അന്യായം സമര്‍പ്പിച്ചത്. ക്രിമിനല്‍നടപടിനിയമം 156 (3) വകുപ്പുപ്രകാരം പരാതി പാലക്കാട് ടൗണ്‍നോര്‍ത്ത് പോലീസ്‌സ്റ്റേഷനിലേക്ക് നല്‍കി എതിര്‍കക്ഷിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടണമെന്നാണ് അന്യായത്തിലെ ആവശ്യം. എന്നാല്‍, മജിസ്‌ട്രേറ്റ് ഇത് അംഗീകരിച്ചില്ല. പകരം, അന്യായക്കാരിയില്‍നിന്നുതന്നെ തെളിവെടുക്കാന്‍ തീരുമാനിക്കയായിരുന്നു.
സ്വഭാവഹത്യനടത്തി വോട്ടര്‍മാര്‍ക്കിടയില്‍ മോശക്കാരിയായി ചിത്രീകരിച്ച് തന്നെ തിരഞ്ഞെടുപ്പില്‍ തോല്പിക്കാനുള്ള ദുരുദ്ദേശ്യമാണ് എതിര്‍കക്ഷിയുടേതെന്ന് അന്യായത്തില്‍ ലതിക ആരോപിച്ചിട്ടുണ്ട്.
ഏപ്രില്‍ ആറാംതീയതിയിലെ മാതൃഭൂമി, മലയാള മനോരമ പത്രങ്ങള്‍ രേഖയായി സമര്‍പ്പിച്ചിട്ടുണ്ട്.

റേഷന്‍ വ്യാപാരികള്‍ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കും
Posted on: 07 Apr 2011



കൊച്ചി: വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ റേഷന്‍ വ്യാപാരികള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ അഖിലേന്ത്യാ കമ്മിറ്റി തീരുമാനിച്ചതായി റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിക്കും, ബംഗാളില്‍ മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന മുന്നണിക്കും പിന്തുണ നല്‍കും. കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തും.

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സൗജന്യ റേഷന്‍ നല്‍കിയ വകയിലും അതിദരിദ്രര്‍ക്കും വൃദ്ധര്‍ക്കും അരി നല്‍കിയ കമ്മീഷന്‍ ഇനത്തിലും ലഭിക്കാനുള്ള 26 കോടി രൂപ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാത്തതിലുള്ള പ്രതിഷേധം വോട്ടുകളിലൂടെ രേഖപ്പെടുത്തുമെന്ന് ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ ആന്റണി പാലക്കുഴി, എ.കെ. അഷറഫ് എന്നിവരും പങ്കെടുത്തു.

യുഡിഎഫിനെ വിജയിപ്പിക്കണം -പ്രവാസി കോണ്‍ഗ്രസ്
Posted on: 07 Apr 2011



കൊച്ചി: പ്രവാസികളുടെ സംരക്ഷണത്തിന് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും അതിനാല്‍ യുഡിഎഫിനെ വിജയിപ്പിക്കണമെന്നും കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പ്രവാസിക്ഷേമ വകുപ്പിലൂടെ പ്രവാസികളേയും റിട്ടേണീസിനേയും രക്ഷിക്കാനെന്ന വ്യാജേന എല്‍ഡിഎഫ് സര്‍ക്കാര്‍ അവരെ ചൂഷണം ചെയ്തു. നോര്‍ക്ക രജിസ്‌ട്രേഷന്‍, പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍, കെഎഫ്‌സി വായ്പകള്‍, എമിഗ്രേഷന്‍ ഫീസ് എന്നിവയിലൂടെ വന്‍ തുക കൈപ്പറ്റി സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിച്ചു.

യുഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ആശാവഹമാണ്. പ്രായഭേദമെന്യേ എല്ലാ പ്രവാസികളേയും തിരിച്ചുവരുന്നവരേയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ്, സെക്രട്ടറി ആന്റണി എഫ്. കോന്നുള്ളി എന്നിവര്‍ പങ്കെടുത്തു





മുസ്‌ലിം ലീഗ് ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല -
കുഞ്ഞാലിക്കുട്ടി
Posted on: 06 Apr 2011
കോഴിക്കോട്: ഉപമുഖ്യമന്ത്രിസ്ഥാനം മുസ്‌ലിംലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉപമുഖ്യമന്ത്രിസ്ഥാനം ലീഗിനാണ് എന്ന് പറയുകവഴി എല്‍.ഡി.എഫ്. അധികാരത്തില്‍ വരില്ലെന്ന് മുഖ്യമന്ത്രി തുറന്നുസമ്മതിക്കുകയാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപമുഖ്യമന്ത്രിസ്ഥാനം ലീഗിന്റെ അജന്‍ഡയിലില്ല. യു.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സൂത്രപ്പണികളിലൂടെ ചില അഗ്രഗണ്യന്‍മാര്‍ ശ്രമിക്കുന്നുണ്ട്. അച്യുതാനന്ദന്റെ ഈ ശ്രമങ്ങളൊന്നും വിലപ്പോവില്ല.

ഐസ്‌ക്രീം കേസ് പുനരന്വേഷണം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഡി.ജി.പി.യോട് നിര്‍ദേശിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. സാധാരണനിലയില്‍ത്തന്നെ ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെ കേസന്വേഷണത്തില്‍ ഇടപെടാന്‍ അധികാരമില്ല. കെയര്‍ടേക്കര്‍ മുഖ്യമന്ത്രിക്ക് ഒട്ടും അധികാരമില്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഒരു തെളിവും കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ധൃതിയില്‍ നിന്നും വ്യക്തമാവുന്നത്-അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയെ അന്തര്‍ദേശീയ തീവ്രവാദത്തിന്റെ മുഖമുദ്രയെന്നാണ് പിണറായി വിജയന്‍ ഏതാനും മാസം മുമ്പ് പറഞ്ഞത്. കിനാലൂര്‍ സംഭവത്തില്‍ സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും വാക്ക്പയറ്റായിരുന്നു. ഇപ്പോള്‍ ഇരുവരും മലക്കംമറിഞ്ഞു. സ.പി.എമ്മിന്റെ ആശയ, ആദര്‍ശപാപ്പരത്തമാണ് ഇത് വ്യക്തമാക്കുന്നത്. ലീഗിന് ജമാഅത്തെ ഇസ്‌ലാമിയുമായി യാതൊരു ബന്ധവുമില്ല. സൗഹൃദസന്ദര്‍ശനത്തിനാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കേരള അമീറിനെ കണ്ടതെന്നാണ് എം.ഐ. ഷാനവാസ് എം.പി. തന്നോട് പറഞ്ഞത്.

പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. മധുശങ്കര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ നടുക്കണ്ടി അബൂബക്കര്‍ സ്വാഗതം പറഞ്ഞു.

ജമാ അത്തെ ഇസ്‌ലാമി കൂട്ടുകെട്ട്: കാപട്യം വെളിവായി - ഹിന്ദു ഐക്യവേദി
Posted on: 06 Apr 2011


കൊച്ചി: തീവ്രവാദ സംഘടനയായി കരുതപ്പെടുന്ന ജമാ അത്തെ ഇസ്‌ലാമിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് ഷാനവാസും തിരഞ്ഞെടുപ്പ് സഖ്യത്തിനു ശ്രമിച്ചതിലൂടെ തീവ്രവാദത്തിനെതിരെയുള്ള ഇരു മുന്നണികളുടെയും നിലപാട് തികഞ്ഞ കാപട്യമാണെന്ന് വ്യക്തമായതായി ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി. ഭാരതത്തില്‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയും കശ്മീര്‍ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്‌ലാമി എന്നായിരുന്നു ഇരുകൂട്ടരുടെയും ഇതുവരെയുള്ള ആരോപണം.

നാല് വോട്ടിനു വേണ്ടി ന്യൂനപക്ഷ തീവ്രവാദ സംഘടനകളുമായി സഖ്യത്തിലേര്‍പ്പെടാനുള്ള കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് നീക്കം കേരളത്തില്‍ മത തീവ്രവാദ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ജമാ അത്തെ ഇസ്‌ലാമിയുടെ വോട്ടു വാങ്ങുന്നവര്‍ തിരിച്ച് എന്ത് പ്രത്യുപകാരമാണ് ചെയ്തു കൊടുക്കാമെന്നേറ്റിട്ടുള്ളത് എന്നുകൂടി വ്യക്തമാക്കണം. ന്യൂനപക്ഷ മത നേതൃത്വവുമായി നിരന്തരം ചര്‍ച്ച ചെയ്യുന്നവര്‍ ഹിന്ദു സംഘടനാ നേതൃത്വവുമായി എന്തുകൊണ്ടാണ് ചര്‍ച്ച നടത്താത്തതെന്നും വ്യക്തമാക്കണം. സംഘടിത ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സമ്മര്‍ദത്തിലാണ് യുഡിഎഫ് മുന്നണിയെങ്കില്‍ ന്യൂനപക്ഷ തീവ്രവാദ സംഘടനകളുടെ കെണിയില്‍ പെട്ടിരിക്കുകയാണ് സിപിഎം നേതൃത്വം. ചില നിയോജകമണ്ഡലങ്ങളില്‍ കടുത്ത തീവ്രവാദ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടുമായും പിഡിപിയുമായും ഇക്കൂട്ടര്‍ അവിശുദ്ധ ബന്ധത്തിലാണെന്നത് മതേതര സമൂഹം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.


പി.ശശിപ്രശ്‌നം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു
Posted on: 06 Apr 2011



കണ്ണൂര്‍: ജില്ലാസെക്രട്ടറിയായിരുന്ന പി.ശശിയുടെ പേരില്‍ ഉയരുന്ന വിവാദങ്ങളും ഇതുസംബന്ധിച്ചുള്ള വ്യത്യസ്ത വിശദീകരണങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സി.പി.എം. നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു.

ആദ്യഘട്ടത്തില്‍ ഏറെയൊന്നും ശശിയുടെ പ്രശ്‌നം പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. പക്ഷെ ഐസ്‌ക്രീം കേസ് സംബന്ധിച്ച വിവാദങ്ങളോടെയാണ് ശശിപ്രശ്‌നവും യു.ഡി.എഫ്. പ്രചാരണവിഷയമാക്കുന്നത്. അതിനിടയില്‍ കണ്ണൂരില്‍ ഏഷ്യാനെറ്റ് ന്യൂസ് ലേഖകന് നേരെയുണ്ടായ കൈയേറ്റവും തുടര്‍ന്നുണ്ടായ വിവാദങ്ങളും പി.ശശിയെ മുഖ്യവിഷയമാക്കി മാറ്റി. ഇതുസംബന്ധിച്ച് വിവിധ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളാണ് പാര്‍ട്ടിക്കകത്ത് തന്നെ ഇപ്പോള്‍ പ്രശ്‌നമായി വളരുന്നത്. പുറത്തുപറയേണ്ട പരാതിയല്ല ഇതെന്നായിരുന്നു ഏറ്റവും ഒടുവില്‍ സി.പി.എം. ജില്ലാ ആക്ടിങ് സെക്രട്ടറി പി.ജയരാജന്‍ എം.എല്‍.എയുടെ പ്രതികരണം. അതേ സമയം ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുപ്പിച്ച് മാറ്റിയത് തന്നെ പാര്‍ട്ടിയുടെ നടപടിയായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും വിശേഷിപ്പിച്ചു. ഇതിനിടയില്‍ പുറത്തുവന്ന പ്രകാശ് കാരാട്ടിന്റെയും എസ്.രാമചന്ദ്രന്‍ പിള്ളയുടെയും പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തെ ആശയക്കുഴപ്പം വ്യക്തമാക്കുന്നത് തന്നെയായിരുന്നു.

പി.ശശിയെ സംബന്ധിച്ച പരാതിയില്‍ അന്തിമ തീരുമാനമായിട്ടില്ല എന്നതായിരുന്നു എസ്.ആര്‍.പിയുടെ നിലപാട്. ലൈംഗിക ആരോപണമാണ് ഉയര്‍ന്നതെന്ന് ഒരുഘട്ടത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പറഞ്ഞു. പാര്‍ട്ടി അംഗങ്ങളെ സംബന്ധിച്ച് ലഭിക്കുന്ന പരാതികളെല്ലാം വിശദമായി അന്വേഷിച്ച ശേഷം നടപടി എടുക്കുന്നതാണ് വ്യവസ്ഥയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. പരാതിക്കാരുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇതൊന്നും പൊതുവേദികളില്‍ വിശദീകരിക്കാനോ ആരോപണങ്ങള്‍ക്ക് മറുപടി പറയാനോ സി.പി.എം. നേതാക്കളാരും തയ്യാറാവുന്നില്ല. പത്രസമ്മേളനങ്ങളിലും ചര്‍ച്ചകളിലും ഉയരുന്ന ചോദ്യങ്ങള്‍ക്കാകട്ടെ പലവിധത്തിലുള്ള വിശദീകരണം വരുന്നതാണ് അണികളെയും ആശയക്കുഴപ്പത്തിലാക്കുന്നത്. ഒരുവിഭാഗം നേതാക്കളും ഇതില്‍ ആശങ്ക പങ്കുവെക്കുന്നു.

അതിനിടെ തനിക്കെതിരെ ഉയരുന്ന പരാതി വ്യക്തിവൈരാഗ്യം മൂലമാണെന്ന് കാണിച്ച് പി.ശശി പാര്‍ട്ടിനേതൃത്വത്തിന് പുതിയ വിശദീകരണം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ നായനാര്‍ ഫുട്‌ബോളില്‍ 14 ലക്ഷം രൂപയാണ് നഷ്ടം. ഒന്നരക്കോടി രൂപയിലേറെ ചെലവ് വന്ന ടൂര്‍ണമെന്റില്‍ പിരിഞ്ഞുകിട്ടിയത് 1.38 കോടി രൂപയോളമായിരുന്നു. പി.ശശിക്കെതിരെ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ. നേതാവ് ടൂര്‍ണമെന്റിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു. ടൂര്‍ണമെന്റ് സംബന്ധിച്ച കണക്കുകളെ താന്‍ ചോദ്യംചെയ്തതാണ് പരാതിയുടെ അടിസ്ഥാനകാരണമെന്ന് ശശി വിശദീകരിച്ചതായാണ് വിവരം.

ശശിയുടെ വിശദീകരണവും മറുപടിയും പാര്‍ട്ടി നേതൃത്വത്തിന് പുതിയ തലവേദനയാവുകയാണ്. നായനാര്‍ ഫുട്‌ബോള്‍ നടത്തിപ്പ് കൂടി വിവാദത്തിലാക്കാന്‍ പാര്‍ട്ടിക്ക് താല്പര്യമില്ല. അപമര്യാദയായി പെരുമാറി എന്നതാണ് ശശിക്കെതിരെ ഉയര്‍ന്ന പ്രധാന പരാതി. ഇക്കാര്യത്തില്‍ എന്ത് നടപടി എടുത്തുവെന്നോ പരാതി എന്താണെന്നോ നേതൃത്വം പരസ്യമായി പറഞ്ഞിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ ശശി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി എടുത്തു എന്നതായിരുന്നു പാര്‍ട്ടിയുടെ ആദ്യ വിശദീകരണം. നടപടി സംബന്ധിച്ച മറ്റ് മാധ്യമവാര്‍ത്തകളെല്ലാം നേതാക്കള്‍ തള്ളുകയായിരുന്നു.

സംസ്ഥാന കമ്മിറ്റി അംഗമായ പി.ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനായിരുന്നു കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനം. ഇതിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. തരംതാഴ്ത്താന്‍ തീരുമാനിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം കേന്ദ്ര കമ്മിറ്റി ചേര്‍ന്നിട്ടില്ല. നടപടി പുറത്ത് പറയാന്‍ ഇതാണ് നേതൃത്വത്തിന് തടസ്സം. പക്ഷെ ഇത് പാര്‍ട്ടിക്കകത്ത് മാത്രം ചര്‍ച്ചചെയ്ത് തീരുമാനിച്ചാല്‍ മതിയോ എന്ന് യു.ഡി.എഫ്. നേതാക്കള്‍ പൊതുവേദികളില്‍ ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് നിയമപരമായി നടപടി സ്വീകരിക്കുന്നില്ല എന്നും അവര്‍ ആരായുന്നു.

അതിനിടെ പരാതി ഉന്നയിച്ച യുവതിയെക്കൊണ്ട് പുതിയ വിശദീകരണം നല്‍കുന്നതിനെക്കുറിച്ചും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. ആരോപിക്കപ്പെടുന്നതുപോലുള്ളതൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നതും തന്റെ പരാതിയെ മറ്റുതരത്തില്‍ വ്യാഖ്യാനിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നതുമാവും വിശദീകരണം. അതുവഴി വിവാദം അവസാനിപ്പിക്കാനാണ് സി.പി.എം. ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ ശശിപ്രശ്‌നം വിവാദമാവുന്നതില്‍ സി.പി.എം. ഏറെ അസ്വസ്ഥമാവുന്നുണ്ട്. പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടര്‍മാരെ ഈ വിവാദം സ്വാധീനിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. സ്ഥാനാര്‍ഥികളും ഇതില്‍ ആശങ്കപ്പെടുന്നു. എതിരാളികളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനാവുന്നില്ല എന്നതാണ് അവരുടെ പ്രശ്‌നം. വിസ്മൃതിയിലായിപ്പോവുമെന്ന് കരുതിയ വിവാദം അനുദിനം കത്തിപ്പടരുന്നത് സി.പി.എമ്മിനെ വല്ലാതെ ഉലയ്ക്കുന്നുണ്ട് എന്നത് വ്യക്തം.

  
ജമാ അത്തെയുമായുള്ള ബന്ധം സി.പി.എം വ്യക്തമാക്കണം: ചെന്നിത്തല
Posted on: 04 Apr 2011

കോഴിക്കോട്: ജമാ അത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം എന്താണെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിന് ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാനുള്ള ജമാ അത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയും അഖിലേന്ത്യാ പ്രതിനിധി സഭാ അംഗവുമായ ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്ന് ഞായറാഴ്ച രാജിവെച്ചിരുന്നു.

ജമാ അത്തെ ഇസ്‌ലാമിക്കെതിരെ പൊതുസമൂഹത്തില്‍ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തിയ പാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള തീരുമാനം രാഷ്ട്രീയ കാപട്യമാണെന്നും ഇതുസംബന്ധിച്ച് സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഹമീദ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് സി.പി.എമ്മിന്റെ രഹസ്യ അജണ്ടകള്‍ക്കുള്ള ശക്തമായ തെളിവാണ്- ചെന്നിത്തല പറഞ്ഞു.

കെ. സുധാകരനെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലീം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണവും ചെന്നിത്തല നിഷേധിച്ചു. യു.ഡി.എഫിനുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 
ആഗോളീകരണത്തെ അംഗീകരിച്ചില്ലെങ്കില്‍ നാശം -ബുദ്ധദേവ്
Posted on: 04 Apr 2011

വിക്കിലീക്‌സ് വെളിപ്പെടുത്തല്‍


ന്യൂഡല്‍ഹി: ആഗോളീകരണത്തെ അംഗീകരിക്കണമെന്നും പരിഷ്‌കാരത്തെ പുല്‍കിയില്ലെങ്കില്‍ നാശമായിരിക്കും ഫലമെന്നും ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടതായി 'വിക്കീലീക്‌സ്' വെളിപ്പെടുത്തല്‍. യു.എസ്.ട്രഷറി സെക്രട്ടറി ഹെന്‍ട്രി പോള്‍സണിനോടാണ് സാമ്പത്തിക പരിഷ്‌കരണവും അമേരിക്കയുമായുള്ള ബന്ധവും സംബന്ധിച്ച തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ആഗോളീകരണം, ഉദാരീകരണം, യു.എസ് നിക്ഷേപം എന്നിവയെ താന്‍ ഏറെ പിന്തുണയ്ക്കുന്നുവെന്ന് ഹെന്‍ട്രി പോള്‍സണുമായി 2007ല്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ബുദ്ധദേവ് പറയുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറുകയാണ്. സാമ്പത്തിക ഉദാരീകരണം വേണമെന്ന് കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഗോളീകരണം ലോക സാമ്പത്തിക രംഗത്തെ അടിമുടി മാറ്റി. കമ്യൂണിസ്റ്റുകാര്‍ ഒന്നുകില്‍ പരിഷ്‌കരണത്തെ അംഗീകരിക്കണം, അല്ലെങ്കില്‍ നശിക്കണം-ബുദ്ധദേവ് അമേരിക്കന്‍ ട്രഷറി സെക്രട്ടറിയോട് തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞു -വീക്കി ലീക്‌സ് വെളിപ്പെടുത്തുന്നു.

'ÕøIÄæA ÕKí" x '²-ÜçAæ¿ Îâ¿í ÕKí"
ÄßøæE¿áMá ºâ¿ßÈß¿ÏßW ®ùÃÞµá{¢ ¼ßˆÏßæÜ
ÕøÞMáÝÏßWÈßKá ºßxâVÕæø çÌÞGáÏÞdÄÏíAßæ¿ È¿K
øÞ×íd¿àÏ ºV‚ÏßWÈßKí.


ÕøÞMáÝ ÈßKá ºßxâæø-JÞX §çMÞÝᢠÈßùE µÞÏÜáIí: ÈßùæÏ ÏÞdÄAÞøáU çÌÞGáÎáIí. ÕßÖbØßAÞX dÉÏÞØÎáU §Üµí×X ÕÞ·íÆÞÈ¢ çÉÞæÜÏÞÃí ÕøÞMáÝ æ¼GßÏáæ¿ ÍâĵÞÜ¢. ²øßAW 22 çÌÞGáµZ §Õßæ¿ÈßKí ÉáùæMGßøáKá.'ÕÞGVÜßˆß ÕK¿áAáçOÞçÝ, çÁÕߨY ÄßÏxùßW É¿JßÈí ÎÃßæµÞ¿áAá¢. ØßÈßÎÞAOAÞV ÉßæK µøÏßçÜAá ºÞ¿ß ²ÞGÎÞÃí. ²Þ¿ßçÏÞ¿ß ¥ÕV ÏìÕÈ¢ µ¿Ká; çÁÕߨY ÄßÏxV ¥¿‚á; çÌÞGáæ¼GßÏßW, ²xæMGáçÉÞÏ ²øá çÌÞGá ÎÞdÄÎÞÏß. ¦ çÌÞGßȵæJ §Üµí×X ºV‚ÏíAí ÉÝÏ ºÞÏA¿ ºV‚Ïáæ¿ ºâ¿áIí; ¦çÕÖÍøßÄøáæ¿ §¿ßæµÞUÞX çÌÞGáÎÞ×ßæa ÉÞÕ¢ çÎÖÏáIí.

¥øßæÏdÄ, ÉÏùí ¥EÞÝß
ÉùEí ÉùEí ®çMÞçÝÞ ºV‚ ¥øßÏáæ¿ ¥øßµßæÜJß .''¾B ²øá øâÉÏíAÞÃí ¥øß æµÞ¿áAÞçOÞÃÄí. ¥æÄÞæA çÕÞGá æº‡áçOÞ ¦{áµ{í çÈÞAÞÄßøßAbê ÏáÁß®ËßÈá çÕIß æµÞ‚ßAÞøáæ¿ ÕAÞÜJí
''ÈßB ÎâKá øâÉAí ¥øß æµÞ¿áAáæÎKí µÝßE dɵ¿ÈÉdÄßµÏßW ÉùEçˆÞ. ®KßæGˆÞÕVAᢠµßGßÏçˆÞ. ¥æÄÞæA ®ˆÞøá¢ ÎùæKKá µøáÄßçÏÞ ê ®WÁß®ËßWÈßæKÞøá ¼·æÉÞµ. ¦øùßEá µÝßE dɵ¿ÈÉdÄßµÏßW ¥BæÈæÏÞøá Ø¢ÍÕÎáæIKí.
'' Ȉ ÉÞVGßµ{ÞÃí ÈßBZ. çµdwJßæa ²çøÞçøÞ ÉiÄßµZ §Õßæ¿ çÉøáÎÞxßæÏùAá¢
''ÄÎßÝíÈÞGßÜᢠ¦dtÏßÜáæÎÞæA ÈßB{á¢ ÍøßAáKáIçˆÞ, ¥Õæ¿ æºKá çÈÞAí §Äá ÕˆÄᢠ¥Õ¿áçIÞKí (¥ÄßæÈÞæA ¦VAá ØÎÏ¢)
''¦aÃßÏᢠ©NXºÞIßÏá¢ Íøß‚Üb. ¼ÈèÎdÄß æÉÞÜàØí, ÄàøçÆÖ çÉÞÜàØí, Øß®Ëí®ˆíê²KᢠÕK߈Üb. ¥æKÞKᢠçµdwJàKí æµÞ¿áJßçˆ.
''¥æÄÞA ÕKá
''®Lí ÕKí
''ÕøIÄæA ÕKí
''²ÜçAç¿ Îâ¿í ÕKí
Éçf ÕKÄí ²øá µ‚Õ¿AÞøæa  ÉøßçÆÕÈÎÞÃí.''çÜÞµ¢ ÎáÝáÕX çÈÞAàGí ÈßB ÕßÉáÜàµøßAÞX çÈÞAI. µ‚Õ¿AÞæø Ø¢Ìtß‚í ²øá ©ÏV‚Ïᢠ©IÞÏ߈. ®WÁß®ËáµÞV 400 øâÉ æÉX×X ÎÞdÄ¢ ÄKá. ÉßæKLâGÞ.
''æºùáµß¿ ÕcÞÉÞøçÎ~ÜÏßW ÕßçÆÖÎâÜÇÈ¢ ÕKßùBáKÄßæÈAáùß‚í ÈßBZ ®Lá ÉùÏáKá
®Lá ÉùÏÞX. d·àAßW ®çLÞ çµGÄá çÉÞæÜ ²øá ÈßÎß×¢ ÈßÛÌíÆÄ É¿VKá. Ø~ÞÕí dÉçÏÞ·ß‚Äí dÌÙíÎÞØídÄÎçˆ.

®æµ¼ß æØaùᑚ µ¢ÉcâGV
¥¿áJ ÈßÎß×¢ ÏáÁß®Ëí ÕÞÆAÞV æ¾GßÏáÃVKá.''·ÞGí µøÞV ÕKÞW ®ˆÞJßÈᢠÕßÜÏß¿ßÏᢠ®Ká ÈßBZ ÉùEí. ®KßGßçMÞ çÄBÏíAᢠùÌùßÈᢠµáøáÎá{µßÈáæÎÞæA ÕßܵßGß. ÈßB µ¢ÉcâGùßæÈÏᢠ®ÄßVJí.
''µÞ¿¿‚í ÉùÏøáÄí.
''µãÄc¢ ÉùÏÞ¢. µ¢ÉcâGùßæÈ ®ÄßVJí ÈßBZ ØÎø¢ 溇áçOÞZ ®æµ¼ß æØaùßW 18 æ¿VÎßÈÜáµ{áIÞÏßøáKá.
''®LáIÞÏßøáKí
'' 18 æ¿VÎßÈÜí
'' ¥Ø¢Ìt¢ (¥Kí ®æµ¼ß æØaùßW µÏùß ¨ µÃæA¿áJÄí ¦øÞÃÞçÕÞ)
''ØbÞdÖÏ çµÞ{¼ßæÈ ®ÄßVJæÄLßÈÞÃí. Õß®Øßæa εX ÉÀß‚Äí ®Õßæ¿ÏÞÃí. dÖàÎÄß ¿à‚ùßæa εZ ÉÀß‚æÄÕßæ¿ÏÞÃí. ÈßB ØÎø¢ È¿Jß µâJáÉùOßW ®dÄçÉøÞÃí Îøß‚Äí
'' ØbÞdÖÏ çµÞ{¼ˆ, ¥Äßæa ÉßKᑚ µ‚Õ¿ÎÞÃí dÉÖíÈ¢. ÉÃAÞøí ÎÞdÄ¢ ÉÀß‚Þ ÎÄßçÏÞ. ¨ çÌÞGᑚ ®dÄ çÉVAí ¥dÄ ËàØíæµÞ¿áJí ÉÀßAÞOçxb.
¥ÄßæÈÞæA ¦VAá Éxᢠ®K ÍÞÕJßW çÌÞGᑚ ÏÞdÄAÞæøˆÞ¢ çÈÞAáKáIí. ¥ÄßÈÞæÜÞKí ÕßGáÉß¿ßAáKÄÞÃí ȈæÄKí ÎùáÉf¢ Äßøß‚ùßEá.
''¥Kí ¼ß¢ ÕKçMÞ ¥ÄßçÈ ÈßB ®ÄßVJá.
''§ˆ. ¥Kí Õß®Øí ¦Ö¢ØÞdÉØ¢·¢ È¿JßÏßGáIí. ÈßçfÉ¢ ÕøáKÄßæÈ ®ÄßVJßG߈. µ¿¢ ®¿áAáKÄßçÈ¢ ®ÄßVJßG߈. ÕcÕØíŵæ{ÏÞÃí ®ÄßVJÄí. æÉHßæÈ æµGßAÞX ÕÞÏíÉ ÄøÞ¢. çµÞÄÞçG æµGßAÞÕâ ºßxâøí æµGßAÞO޿߈ ®Ká ÉùEÞW ®ÄßVAá¢.
µÜcÞÃAÞøc¢ ÉùEçMÞZ ÏáÁß®ËáµÞV ©×ÞùÞÏß.
''æµGßAÞX ÕøGí. ¦ Õßæ®ÉßæÏ ÈßB Éß¿ßç‚Þ. ÕV×¢ ¥FÞψb. 24 ÎÃßAâùßȵ¢ µ‡Þ΢ Õ‚í çùÞçÁAâæ¿ ¥çBÞGᢠ§çBÞGᢠȿJßÏÞ.
''çµÞ¿Äß ÄàøáÎÞÈ¢ ÕøGí.
''ÈßçÕÆÈ¢ ÈWµÞX ÕK ÖÞøßÏáæ¿ ÎÞÄÞÉßÄÞAæ{ ¥ùØíxí æºÏíÄßçˆ.
'' ¦øí ¥ùØíxí æºÏíÄí
''ÈßBZ ¥ùØíxí æºÏíÄí
''¥BæÈæÏÞKᢠ©IÞÏ߈. ¥Ø¢Ìt¢.
²KßçÜæù §¿ßµZ çÌÞGíÎÞ×ßæa çÎÖMáùJí ²Kß‚íÕßÃá. çÎÖÏáæ¿ ¥çB¥xJí ÄܺÞÏí‚í ÎÏBßÏ ÏáÕÞÕí È¿áBßæÏÝáçKxá.
''§Õßæ¿ ÉáÝÏíAí ®Lí ¦Ý¢ Õøá¢ ®Kí ²øá ÏÞdÄAÞøX çºÞÆßAáµÏᢠæºÏíÄá.

¿ÞxÏᢠ¿Þx ÉùEÕøá¢
''¿ÞxÏáæ¿ ØíÅÜ¢ Éß¿ßAÞX çÉÞÏßGí ®LÞÏß. ²øá æØaí ØíÅÜ¢ Éß¿ßAÞOxßÏÞ.
''14365 ¯Aùí ØíÅÜ¢ Éß¿ßæ‚¿áJí Îá~cÎdLß çÌÞVÁí ÈÞGß.
''ùÕÈcá ÎdLß ÕKí ¦ çÌÞVÁí ®¿áJí ÎÞxß. ¥ˆÞæÄLí ÕKí.
(§øßAÞæÈÞøß¿¢ çÄ¿ß µ¿KáÕK , ÉßÝÜÏßWÈßKá µÏùßÏ ÎÇcÕÏØíµX ºV‚ÏíAß¿ÏßW §¿¢ µæIJßÏßGí §dÉµÞø¢ ÉùEá:''¥ÜOˆí. ²øÞ{í ²øá ØÎÏJí ÉùÏâ. ÎxáUÕV §¿ÏíAí çµùøáÄí.
²‚Õ‚ÕV ¥Äá ÖøßÏÞæÃKí ØNÄß‚í µáù‚á çÈø¢ ¥‚¿A¢ ÉÞÜß‚á, ÉßæK ¥Äí Ü¢¸ß‚á)
''µç‡xAÞVAí çÉ¿ßØbÉíÈÎÞÏßçˆ. ÈâxÞIáµZ Äá¿øáK µÞøc¢ ÎÞxáçOÞZ ®ÄßVMí ©IÞµßçˆ.®WÁß®Ëí Íøß‚çMÞZ ²æøÞx ÕV·àÏ µÜÞÉ¢ çÉÞÜᢠ©IÞÏßæˆKí ÎùAøáÄí.
''µáGßµ{áæ¿ ÎáKßÜßGí ¥ÇcÞɵæÈ æµÞKÕVÄæK §Äá ÉùÏâ.
''ÈßB{í Ìßæ¼Éàæ¿ ÕAÞÜJí Éß¿ßAÞÃí. ¥Äßæa ·áâ ÈßBAí µßGæÃÞIÞµá¢.
''ç¼ÞÌí ¥‚æa ¸ÞÄµæø §M¢ Éß¿ßAᢠ®Ká ÉùEßGí Éß¿ßAÞJæÄLÞÃí
''¦ çµØí ØßÌßæ®Aí ÕßGí.
''Îß¿áAÞÏß çÉÞÏß. ÈcâÈÉfBç{Þ¿áU ÈßBæ¿ øàÄß µÞøÃ¢ ÎçÈ޼ᢠØßtáÕᢠ¥WçËÞYØáæÎÞæA ¥Õß¿Kí ²Þ¿áÕçˆ
''¥ÕØøÕÞÆ¢ æµÞIÞÃí ¥Õøí çÉÞÏÄí.

ØíÎÞV¿íØßxßÏᢠ¦ µ¿ÜÞØá¢
''ÈßB §Üµí×Èí ÉùÏÞX ØíÎÞVGí Øßxß çÉÞAxßÜßGí È¿KÄÞÃçˆÞ.®KßGLÞÏß
''¥Äí ÈßBæ¿ Îß¿áAˆ. ÏâØËí ¥ÜßÏáæ¿ Îß¿áAÞÃí.
''ºV‚ÏíAí ¦æ{ æÕAáKÄßW ®LÞÃí æÄxí. ÈNZ ÉùEß¿Jí ¥ùÌßæÏæAÞIí ²Mß¿à‚ßçˆ
'' ¥Äí ¥Fí æµÞˆ¢ ÎáOÞµÞÎÞÏßøáKçˆÞ. 11êÞ¢ ÎÃßAâùßW È¿MÞAÞX Õ‚æÄLßÈí. ÈßBAùßÏÞ¢ ¾B ÕKÞW ÉßçxKí ²MáÕÏíAáæÎKí.
''ÈßB ²MáÕ‚ µÞøcæÎÞKᢠÉùÏI. ²MáÕ‚ÕæøÞæA ¼ÏßÜßW µß¿AáKá.
''¥Äí Øß®¼ß ùßçMÞVGçˆ
''®Lí ùßçMÞVGí. øÞ¼ ÄßÙÞV ¼ÏßÜßW µß¿AÞÃí. ÉßU Éâ¼MáøÏÞÃí.
''ÉßUÏáæ¿ çµØí çµÞ¿ÄßÏßÜÞÃí, ¥ÄßÈÞæÜÞKᢠÉùÏ߈.
''çµæØÞA µÝßEí, §M ÖßfÏÞÃí.
( çÌÞGßÈßçMÞZ ÎâÜOUß µÞÃÞ¢. ºV‚ ÎâÜOßUßAí ÄßøßAÞX ²øá æºùá ÖÌíÆ¢ dÖÎß‚í ÉøÞ¼ÏæM¿áKá. ÄßÙÞV, Éâ¼Máø ®KßÕß¿B{ßW ÄVA¢ Ä¿ÕßÜÞÃßçMÞZ)

¼ÏßÜßWÈßKßùBßÏ ÕÞµíÉÏxí ÉßæK ØÙµøÃ çÎ~ÜæÏAáùß‚ÞÏß. Ø~ÞÕßæÈ ~mßAÞX ÎÙÞøÞ×íd¿Ïᑚ ØÙµøÃ çÎ~ÜÏáæ¿ ÎßµÕßæÈAáùß‚í ÏáÁß®Ëí çºGX ÉùEÄßæÈ, §ÄáÕæøÏᢠ²KᢠÉùÏÞÄßøáK, ÉßÝÜÏßWÈßKá µÏùßÏ çºGX ®ÄßVJÄí ÕÞµí ΈzÞæø æ¾Gß‚á. ''ÎÙÞøÞ×íd¿ÏßW §dÄæÏÞæA çµÞYd·Øí æºÏíæÄCßW ¥ÕøÕßæ¿ ²øßAÜá¢ ÉøÞ¼ÏæM¿ßˆÞÏßøáKí. ÈÎáAí ®Lá æº‡ÞÈᢠÕcÕØíÅ çÕâ. ÕcÕØíÅ ¥¢·àµøß‚ÞW µÞøc¢ È¿Aá¢. ØíÎÞVGí ØßxßæÏÞKᢠçÄÞKcØJßÈá ØVAÞV æºÏíÄ߈.
®WÁß®ËßÈá çÕIß ÕÞÆß‚ÕV èµÏ¿ß‚á.

§dÄÏáÎÞÏçÄÞæ¿ çµGáÈßK Îá{ÕáµÞGáµÞøX, Îá{ÕáµÞ¿í ÕßµØÈ ØÎßÄßæÏ ØVAÞV ¥GßÎùß‚ µÅ ÉùEí ÏáÁß®ËáµÞøáæ¿ ØC¿¢ ÄàVJá.
¥çMÞ ÎâÜOßUßÏáæ¿ µÞøcçÎÞ?
ÉßÝÜÏßWÈßKá µÏùßÏ çºGX ²GᢠµâØÞæÄ ÉùEá.'' ¥Õøáæ¿ dÉÖíÈæÎÞæA ÄàVKá. ²øá µ¿ÜÞØí µßGÞÈáIÞÏßøáKá. ¥Äí µßGß, §KæÜ ÉdÄJßÜáIÞÏßøáKá. ¨ ¦ÝíºæµÞIí ®ˆÞ¢ ÖøßÏÞµá¢.
¯Äí µ¿ÜÞØí? ¯Äí ÉdÄ¢? çºÞÆcBZ ©ÏVKÉÞæ¿ ¥ÎVKá çÉÞÏß.

(çÌÞGßÈáUßW ÏÞdÄAÞøáæ¿ çµÞ¿ÄßÏßW ÕÞÆ¢ È¿JßÏÕV:ÏáÁß®ËßÈá çÕIß ¦ÜBÞ¿í ç†ÞAí ÉFÞÏJí dÉØßÁaí ùÞÃß ÎJÞÏß, ÎáX ÉFÞÏJí ¥¢·¢ ç¼ÞØíçÎÞX ÉáÄáçÖøß.®WÁß®ËßÈáçÕIß ØßÉß®¢ ÕøÞMáÝ çÜÞAW æØdµGùß Õß. Éß. æÁKß, çºøÞæÈˆâV ÉFÞÏJí ¥¢·Õᢠ¼ÈÄÞÆZ (®Øí) çÈÄÞÕáÎÞÏ æÌKß dËÞXØßØí ®KßÕøá¢ ÕcÞÉÞøßÕcÕØÞÏß ¯çµÞÉÈØÎßÄß ÕøÞMáÝ ÏâÃßxí æØdµGùß ®.æµ. ÉßÏâØí, Îá{ÕáµÞ¿í ØbçÆÖß ç·ÞÉX. ÉßÝÜÏßW ÈßKá µÏùßÏ çºGX ÄßøAßW ÜÏß‚á çÉÞÏÄßÈÞW çÉøáçÉÞÜᢠµßGßÏ߈. çÎÖMáùæJ §¿ßÏáæ¿ È¿áAJßW ©ùA¢ ÎáùßE æºùáMAÞøX ÕàIᢠÉÜÄÕà ÎÏBÞX dÖÎßAáµÏᢠ§¿ßµ{ßW ©ÃøáµÏᢠæºÏíÄí ØÙßæµGí ÕÝßæAÕßæ¿çÏÞ §ùBßçMÞÏÄßÈÞW ¥çgÙJßæa ¥ÍßdÉÞÏÕᢠÜÍcÎÞÏ߈).

Õß¼ßÜXØí ÁÏùµí¿V ØßÉß®Nßæa ºGáµ¢: æµ.ØáÇÞµøX 

 µHâV: æµÞGÞøAøÏᑚ dÉØ¢·Jßæa çÉøßW ÄÈßæAÄßæø çµæØ¿áJÄßÜâæ¿ Õß¼ßÜXØí ÁÏùµí¿V ØßÉß®Nßæa ºGáµÎÞæÃKá æÄ{ßEßøßAáµÏÞæÃKá æµ.ØáÇÞµøX ®¢Éß. æµÞGÞøAøÏᑚ dÉØ¢·¢ Èßç×ÇßAáKßæˆKá¢, ÉùE µÞøcB{ßW ©ù‚áÈßWAáKáæÕKᢠØáÇÞµøX ÕcµíÄÎÞAß. dÉØ¢·ß‚ ØÞÙºøc¢ ®LÞæÃKí ²øá ÕÞAá çÉÞÜᢠçºÞÆßAÞæÄÏÞÃá Õß¼ßÜXØí çµæØ¿áJßøßAáKÄí.

ÄßøæE¿áMá ØÎÏJá ÏáÁß®Ëí çÈÄÞAæ{ ɵçÉÞAá øÞ×íd¿àÏJßæa øµíÄØÞfßµ{ÞAÞÈÞÃá dÖ΢. §Jø¢ çµØáµZ æµÞIá Ä{øáKÕȈ ¾ÞX. §ÄßÜᢠÕÜßÏ çµØáµZ çÈøßGßGáIí. ¨ ©NÞAß µÞGß ÍÏæM¿áJÞæÎKÞÃá ØßÉß®¢ çÈÄÞAZ µøáÄáKæÄCßW ¥ÕV æµ.ØáÇÞµøæÈ ÉÀß‚ßG߈. §¿Äá çÈÄÞAæ{çMÞæÜ, ÉùEÄá ÕßÝáBÞX ¾ÞÈ߈. Õß¼ßÜXØí ȿɿßAá ÈßÏÎØÞÇáÄÏáçIÞ ®Ká ÉøßçÖÞÇßAáæÎKᢠØáÇÞµøX ÉùEá. 
  

®¢®W®Ïáæ¿ çÈÄãÄbJßW dÉºÞøÃ ÕÞÙÈ¢ Ä¿EáÈßVJß ÎVÆßæ‚Kí ÉøÞÄß

æµÞˆ¢: dÉºÞøÃ ÕÞÙÈ¢ Ä¿EáÈßVJß ÕßµÜÞ¢·ÈᢠÉGßµ¼ÞÄßAÞøÈáÎÞÏ ÉßÁßÉß çÈÄÞÕßæÈÏᢠ¥ÈìYØæùÏᢠ®.®. ¥ØàØí ®¢®W®Ïáæ¿ çÈÄãÄbJßÜáU Ø¢¸¢ ¥ØÍc¢ ÉùÏáµÏᢠÎVÆßAáµÏᢠæºÏíÄÄÞÏß ÉøÞÄß. ÕÞÙÈJßÈá 絿áÉÞ¿áIÞÏß. ¥ØàØí ÄßøæE¿áMí dÉºÞøÃ¢ È¿JáKÄßÈß¿ÏßÜÞÏßøáKá Ø¢ÍÕ¢.  

®¢®W®Ïáæ¿ çÈÄãÄbJßÜáU ®WÁß®Ëí Ø¢¸¢ ÎVÆß‚ÄÞÏᢠ¼ÞÄßçMøáÉùEí ¦çfÉß‚ÄÞÏᢠµÞÃß‚á æÉÞÜàØßÜá¢ ÕøÃÞÇßµÞøßAᢠÉßÁßÉß ÄßøæE¿áMí µNßxß ºàËí ¯¼aᢠ¼ÈùW µYÕàÈùáÎÞÏ ØáÈßW ×Þ ÉøÞÄß ÈWµß. µIÞÜùßÏÞÕáK §øáÉçÄÞ{¢ çÉVæAÄßæø çµæØ¿áJÄÞÏß §øÕßÉáø¢ æÉÞÜàØí ÉùEá.  

ÎdLß Øß. ÆßÕÞµøX çÕÞGæùÏᢠÉß. ¼ÏøÞ¼X ®¢®W® ÎÞÇcÎ dÉÕVJµæÈÏᢠÎVÆß‚ÄßÈá ÉßKÞæÜÏÞÃí §øÕßÉáø¢ ÎmÜJᑚ ®WÁß®Ëí ØíÅÞÈÞVÅßÏÞÏ ®.®. ¥ØàØí ®¢®W®Ïᢠ¥¿ß ÕßÕÞÆJßW µá¿áBßÏÄí.  

ÉßÁßÉß §øÕßÉáø¢ ÎmÜ¢ ç¼ÞÏßaí æØdµGùß æµÞGßÏ¢ ÉùAá{¢ Õß{ÏßW ÄÞÝÄßW ¥ÈßWµáÎÞV (36), ¥ÈìYØV µâ¿ßÏÞÏ ÉÞVGß dÉÕVJµX æÈ¿áOÈ ÎáGÏíAÞÕí ÈߨÞV ÎXØßÜßW ØáèÌV (35) ®KßÕVAÞÃá ÎVÆÈçÎxÄí. §øáÕæøÏᢠ¼ßˆÞ ¦ÖáÉdÄßÏßW dÉçÕÖßMß‚á. Õߵܢ·ÈÞÏ ¥ÈßWµáÎÞV ÄçgÖ ÄßøæE¿áMßW ·ÈÞ¿í ÉFÞÏJßW ÉùAá{Jí ¦V®ØíÉßæAÄßæø ÉßÁßÉß ØíÅÞÈÞVÅßÏÞÏßøáKá.

·ÈÞ¿í µâGßA¿ ¥NÞ‚XÎáAßW §KæÜ èÕµßGí 4.30Èí ¦ÏßøáKá Ø¢ÍÕ¢. ÎáMçÄÞ{¢ dÉÕVJµçøÞæ¿ÞM¢ ¥ØàØí µ¿µçOÞ{B{ßW ØwVÖÈ¢ È¿JáµÏÞÏßøáKá. §ÄßÈß¿ÏßÜÞÃá ÉßÁßÉß ØíÅÞÈÞVÅß èÎÜAÞ¿í ×ÞÏáæ¿ dÉºÞøÃ ÕÞÙÈæÎJßÏÄí ¥ÈìYØíæÎaßæÈæ‚Þˆß ÕÞAáÄVAÎáIÞÏß. §¿ÄáÎáKÃß dÉÕVJµV ØáèÌùßæa µøÃJ¿ßAáµÏᢠ¥ÈßWµáÎÞùßæÈ ¼ÞÄßçMøáÉùEí ¦çfÉßAáµÏᢠÎVÆßAáµÏáÎÞÏßøáæKKá ÉßÁßÉß ¦çøÞÉß‚á.

dÉÕVJµçøÞæ¿ÞM¢ µ¿µçOÞ{B{ßW ØwVÖÈ¢ È¿JáçOÞZ ÎáKßÜᢠÉßKßÜáæÎJß ¥ÈìYØíæÎaí ÕÞÙÈ¢ Äá¿æø ÖÜc¢ æºÏíÄçMÞZ ¥Õæø Î¿Aß ¥ÏÏíAáµÏÞÃáIÞÏæÄKᢠÎVÆßAáµçÏÞ ¥ØÍc¢ ÉùÏáµçÏÞ æºÏíÄßGßæˆKᢠ®.®. ¥ØàØí ÉùEá. ÎVÆßæ‚K ¦çøÞÉâ dÉÖíÈBZ ©IÞAáKÄßÈáU çÌÞÇÉâVÕÎÞÏ dÖÎJßæa ÍÞ·ÎÞæÃKᢠ¥çgÙ¢ ÉùEá.

 

®¢.¦V. Îáø{ß Éf¢ ÏáÁß®Ëí ¥ÈáµâÜ ÈßÜÉÞ¿í ØbàµøßAáæÎKí ØâºÈ

 æ×ÞVÃâV:  ®¢.¦V. Îáø{ß Éf¢ ÏáÁß®ËßÈí ¥ÈáµâÜÎÞÏß ÉøØc ÈßÜÉÞ¿í ØbàµøßAáæÎKí ØâºÈ.  æ×ÞVÃâV ÎmÜJßW ÈßKí ØbÄdL ØíÅÞÈÞVÅßÏÞÏß ÈÞÎÈßVçgÖ ÉdÄßµ ØÎVMß‚ ¼ÈµàÏ ÕßµØÈ ØÎßÄß çÈÄÞÕí  Îáø{ß ÉdÄßµ ÉßXÕÜ߂߸áKá. ØßÉß®¢ ¥ÇßµÞøJßW ÕøÞÄßøßAÞX ÖµíÄÎÞÏ dÉÕVJÈ¢ È¿JáæÎKÞÃí ¼ÈµàÏ ÕßµØÈ ØÎßÄß µYÕX׿a ÄàøáÎÞÈæÎCßÜᢠËÜJßW §Äí ÏáÁß®ËßÈí ¥ÈáµâÜÎÞµá¢.

ÈßçÏÞ¼µÎmÜJßW ¼ÈµàÏ ÕßµØÈ ØÎßÄß ¯Ýí dÉºÞøÃ çÏÞ·BZ È¿Já¢. ®WÁß®ËßæÈ ÉøÞ¼ÏæM¿áJÞÈ޵ᢠçÏÞ·B{ᑚ dÉºÞøÃ¢. ®KÞW ÏáÁß®Ëí çÕÆßµ{ßW ®¢.¦V Îáø{ßçÏÞ ¼ÈµàÏ ÕßµØÈ ØÎßÄß çÈÄÞAç{Þ ®J߈. ÈÞÎÈßVçgÖ ÉdÄßµ ÉßXÕÜßAᢠÎáXÉí ®¢.¦V Îáø{ß æµÉßØßØß ¼ÈùW æØdµGùß æµ.ØáÇÞµøX ®¢ÉßÏáÎÞÏß ºV‚µZ È¿JßÏßøáKá. Îáø{ßæÏ ÏáÁß®ËßæÈÞM¢ ÈßVJÞÈáU ÆìÄcÕáÎÞÏÞÃí  æµ.ØáÇÞµøX ®JßÏÄí.

ÄßøæE¿áMßW Îáø{ßæÏ µâæ¿ ÈßVJÃæÎKí çµÞYd·Øí çÈÄÞA{ᢠæµÉßØßØß çÈÄãÄbçJÞ¿í ¦ÕÖcæMGßøáKá. Äá¿VKÞÃí ºV‚µZAí æµ.ØáÇÞµøX ®¢ÉßæÏ ºáÎÄÜæM¿áJßÏÄí.  Îáø{ßæÏ ÉáùJÞAßÏÄÞÏáU ºßÜøáæ¿ dÉØíÄÞÕÈ ÌáißÖâÈcÄÏÞæÃKÞÃí kµÝßEÆßÕØæJ çÏÞ·JßW ¼ÈµàÏ ÕßµØÈ ØÎßÄß çÈÄÞAZ ÉùEÄí. ¼ÈµàÏ ÕßµØÈ ØÎßÄßÏáZæM¿áK Ø¢¸¿Èµ{áæ¿ æÉÞÄáçÕÆßÏßW ÈßKí ÕcµíÄßæÏ ®BæÈ ÉáùJÞAÞÈÞµáæÎKÞÃí ¥Õøáæ¿ çºÞÆc¢.

 

ÏáÁß®Ëí ÕKÞW ÎâKÞù߿ܵç‡xBZ ²ÝßMßAá¢: ©NX ºÞIß

 ÎâKÞV: ÏáÁß®Ëí ¥ÇßµÞøJßW ÕKÞW ÎâKÞùßæÜÏᢠ ºßKAÈÞÜßæÜÏᢠØVAÞV ÍâÎßÏßW È¿KßGáU ÎáÝáÕX µç‡xB{ᢠ²ÝáMßAáæÎKá dÉÄßÉf çÈÄÞÕí ©NXºÞIß. ÎâKÞùßæa ÕßµØÈJßÈí ɸߨíÅßÄßAí ¥ÈáçÏÞ¼cÎÞÏÕßÇ¢ ØÎd·ÎÞÏ ÕßµØÈ ÉiÄß ¦Õß×íµøß‚á È¿MÞAáæÎKᢠ¥çgÙ¢ ÉùEá. ÏáÁß®Ëí ØíÅÞÈÞVÅß  ®.æµ. ÎÃßÏáæ¿ ÄßøæE¿áMí dÉºÞøÃ çÏÞ·JßW dÉØ¢·ßAáµÏÞÏßøáKá ¥çgÙ¢.

ºßKAÈÞW dÉçÆÖJí ØVAÞV ÍâÎß ØßÉß®¢ çÈÄÞAZ µç‡ùßÏßøßAáKÄßæÈÄßæø È¿É¿ß ®¿áAÞX Õß.®Øí. ¥ºcáÄÞÈwÈÞÏßG߈. ÏáÁß®Ëí ¥ÇßµÞøJßW ÕKÞW ÌßÉß®W ÕßÍÞ·JßÈí ²øá øâÉ ÈßøAßÜᢠ®Éß®W ÕßÍÞ·JßÈí øIí øâÉÏíAᢠÎÞØ¢ 25 µßçÜÞ ¥øß  ÈWµáæÎKí ©NXºÞIß ÕcµíÄÎÞAß. 80,000 çµÞ¿ß øâÉÏáæ¿ çÜÞGùß ÄGßMí È¿KÄÞÏß Îá~cÎdLß ÄæK æÕ{ßæM¿áJßÏÄí ¥çÈb×à ÕßçÇÏÎÞAÃæÎKí ©NXºÞIß ¦ÕÖcæMGá.

çµø{JßW çµdwÉiÄßµ{áæ¿ æÉøáÎÝAÞÜ¢: ¦aÃß

 çµÞÝßçAÞ¿í: µÝßE ¥FáÕV×¢ çµø{JßW çµdwÉiÄßµ{áæ¿ æÉøáÎÝAÞÜÎÞÏßøáKáæKKá  dÉÄßçøÞÇÎdLß ®.æµ. ¦aÃß. çµÞÝßçAÞ¿í dÉØí ÐÌßæa Îàxí Æí ÜàÁV ÉøßÉÞ¿ßÏßW Ø¢ØÞøßAáµÏÞÏßøáKá ®. æµ. ¦aÃß.

çµdwÕáÎÞÏß øÞ×íd¿àÏçÏÞ¼ßM߈ÞJ ÎáKÃß Íøß‚ßGᢠÎáMJçFÞ{¢ çµdw ÉiÄßµZ §Õßæ¿ ¥ÈáÕÆß‚á. çµdw ØVAÞøáÎÞÏß µâ¿áÄW ØÙµøßAáK ²øá ÍøÃµâ¿¢ çµø{JßW ©IÞÏÞW §ÄßÜᢠµâ¿áÄW ÉiÄßµZ çµø{JßÈá ÜÍßAá¢.
çµdw¢ çµø{JßÈí ¥ÈáÕÆß‚ ÉÜ ÉiÄßµ{ᢠØVAÞøßæa Éß¿ßMá 絿áÎâÜ¢ Îá¿BßAß¿AáKá. µáGÈÞ¿í ÉÞçA¼ßÈᢠ§¿áAß ÉÞçA¼ßÈᢠ¥ÄÞÃí Ø¢ÍÕß‚Äí. §JÕà §¿Äá ÎáKÃßAí çµdw Õßøái ÈßÜÉÞ¿í ÄßøæE¿áMá dÉºÞøÃ ¥¼XÁÏßW §ˆ. ¥Äá ÉùEÞW çµø{JßW æºÜÕÞµßæˆKí ¥ÕVAá ÈKÞÏß ¥ùßÏÞæÎKᢠ¦aÃß ÉùEá.

§¿Äá ÎáKÃßAá ÍøÃJá¿V‚ ÈWµßÏÞW çµø{JßÈá Ì¢·Þ{ßæa ·Äß絿áIÞµá¢. 35 ÕV׿J ÍøÃ¢ æµÞIá æÉÞùáÄßÎáGßÏ Ì¢·Þ{ßµZ çµø{JßW µâÜßMÃßæÏ¿áJÞÃí §çMÞZ ¼àÕßAáKæÄKᢠ¦aÃß ÉùEá. çµø{JßW ¥AìIí ÄáùAÞæÎK Ìßæ¼ÉßÏáæ¿ çÎÞÙ¢ È¿AßæˆKᢠ¥çgÙ¢ ÉùEá. ¥ÝßÎÄßÏáæ¿ µÞøcJßW çµdwJßæÜÏá¢ çµø{JßæÜÏᢠØVAÞøáµ{áæ¿ ÈßÜÉÞ¿í ÍßKÎÞÃí. çµdw ØVAÞøßæÈÄßæø ¦çøÞÉâ ©ÏVK ©¿X ȿɿßÏáIÞÏß.

¦ÆVÖí Ëí{Þxßæa µÞøcJßÜÞÏÞÜᢠçµÞÎYæÕWJí ¥ÝßÎÄß ¦ÏÞÜᢠ2¼ß ØíæÉµíd¿¢ ¥ÝßÎÄß ¦ÏÞÜᢠçµdw¢ µVÖÈÎÞÏ È¿É¿ß ®¿áJá.  çµø{JßW µÝßE ¥Fá ÕV×JßÈßæ¿ ®dÄ ¥ÝßÎÄßµ{ßW çµæØ¿áJá, ®dÄ ÕcÞ¼ÎÆcAÞV ÖßfßAæMGá, ®dÄ ØídÄà ÉàÁÈB{ßW çµæØ¿áJá, ®dÄ µbçG×X Ø¢¸Bæ{ Ößfß‚á? çÕIæMGÕæø Ø¢øfß‚á ÈßVJáµÏÞÃí çµø{ ØVAÞæøKᢠ¥çgÙ¢ ÉùEá.ØßÉß®¢ Ø¢ØíÅÞÈ æØdµGùß ®K ÈßÜÏíAá çµdw çØÈÏíæAÄßæø ÉßÃùÞÏß Õß¼ÏX ÉùçÏI µÞøc¢ ÎÞdÄçÎ ÉùEßGáUâ.

çµdw çØÈÏáæICßW ¥dµÎ ØÞÇcÄ µáùÏáæÎK ¥CÜÞMí µHâøßæÜÏᢠµÞØVçµÞæGÏᢠØ~ÞAzÞV ÉßÃùÞÏßæÏ ÇøßMß‚ßGáIÞÕá¢. ¥Õæø ØÎÞÇÞÈßMßAÞX ÉßÃùÞÏß ¥BæÈ ÄæKÏçˆ dÉÄßµøßçAIæÄKᢠ¦aÃß çºÞÆß‚á.

¥ØÎßW çµÞYd·Øí ÕàIáæÎKí ØVçÕ  


 

ÄßøáÕÈLÉáø¢: ¥Ø¢ ÈßÏÎØÍÞ ÄßøæE¿áMßW 59 ÎáÄW 65 Õæø ØàxáµZ çÈ¿ß çµÞYd·Øí ÍøÃ¢ ÈßÜÈßVJáæÎKá ØVçÕ. ¥Ø¢ ·ÃÉøß×JßÈí 23 ÎáÄW 29 Õæø Øàxí ÜÍßAá¢. Ìßæ¼ÉßAá 12 ÎáÄW 18 Õæø Øàxí µßGá¢. 18 ÎáÄW 32 Õæø ØàxáµZ dÉÞçÆÖßµ µfßµZAá ÜÍßAá¢.¥ØÎßæÜ ÄøáY æ·Þç·ÞÏí ØVAÞV ÖøÞÖøßæÏKí 53% çÉV ÕßÜÏßøáJß. Ȉ dɵ¿ÈæÎKí 25% çÉøá¢ Îßµ‚ dɵ¿ÈæÎKá 4% çÉøá¢ ÕßÜÏßøáJß. 15% çÉøáæ¿ ¥ÍßdÉÞÏJßW ØVAÞøßçaÄá çÎÞÖ¢ dɵ¿ÈÎÞÃí. Îá~cÎdLß ®K ÈßÜÏßW ÄøáY æ·Þç·ÞÏí ȈæÄKá 35% çÉV ¥ÍßdÉÞÏæMGçMÞZ, 54% çÉV §ÈßÏá¢ ÄøáYÄæK ¨ ÉÆÕßÏßW ÕøÃæÎKá ØVçÕÏßW ¦ÕÖcæMGá. ¯×cÞæÈxí ÈcâØí ØàçËÞùÞÃá çÈÄãÄb¢ ÈWµßÏÄí.

 ¥Ø¢- ÄßøæE¿áMí ©ZË Íà×ÃßÏßW 

 ·áÕÞÙJß: ¥ØÎßW ÕøÞÈßøßAáK ÈßÏÎØÍÞ ÄßøæE¿áMᢠ©ZË Íà×ÃßÏáæ¿ ÈßÝÜßW. ÄßøæE¿áMáµZ ¥ÜçCÞÜæM¿áJáK- ÉÄßÕá ÉøßÉÞ¿ßÏßW ÈßKá ÈßçøÞÇßÄ ÄàdÕÕÞÆ Ø¢¸¿ÈÏÞÏ- ¥Ø¢ 段c ÕßçÎÞºÈ ÎáKÃß (©ZË) ÉßzÞùßæˆKÞÃí ØâºÈµZ.

§ì ÄßøæE¿áMßW ©ZËÏíAí ²Kᢠ溇ÞÈßæˆKí  ÄÜÕX ¥øÕßw øÞ¼íç~ÞÕ dÉØíÄÞÕß‚ßGáæICßÜᢠ©ZËÏáæ¿ ÕßÎĸ¿µÎÞÃí æÕˆáÕß{ßÏáÏVJáKÄí. ÄßøæE¿áMí È¿JáKÄßæÈ- ÉøØcÎÞÏß ®ÄßVJáæµÞIí ©ZË ÕßÎÄ ¸¿µ¢ çÎÇÞÕß Éçø×í ÌùáÕ ø¢·æJJßkA-ÝßEá.

dÉÄßÉf µfßµ{ÞÏ ¥Ø¢ ·Ã Éøß×JßÈᢠÌßæ¼ÉßAᢠ©ZËÏáÎÞÏß ÌtÎáæIKí çµÞYd·Øí ¦çøÞÉÃÎáÏVJßÏßGáIí. ¥ØÎᑚ çµÞYd·Øí ¦ØíÅÞÈJí ¥¿áJßæ¿ ©ZË È¿JßÏ- ØíçËÞ¿È¢- ÄàdÕÕÞÆßµ{áæ¿ dÉÇÞÈ Üfc¢ çµÞYd·Øí ¦æÃKá ÕcµíÄÎÞA-áKá. ©ZËÏáæ¿ ²-øá ÕßÍÞ·ÕáÎÞÏß Ìßæ¼Éß ¥¿AÎáU dÉÄßÉf µfßµZAí ¥ÕßÖái µâGáæµGáæIKᢠ©ZË Íà×Ãß Ø¢Ìtß‚í dÉÄßÉf¢ ÎìÈ¢ÉÞÜßAáKÄí §ÄßÈá æÄ{ßÕÞæÃKᢠÎá~cÎdLß ÄøáY æ·Þç·ÞÏß ¦çøÞÉßAáKá.

çµÞYd·Øßæa ÈÏBZæAÄßæø ¦ÏáÇçÎLß ØÎø¢ 溇áæÎKí Éçø×í ÌùáÕ ÎáKùßÏßMí ÈWµßÏßGáIí. ÎdLßÎÞøáæ¿Ïᢠ®¢®WÎÞøáæ¿Ïá¢- Îxá çµÞYd·Øí çÈÄÞA{áæ¿ÏᢠçÏÞ·B{ßW ÈßKá ÕßGáÈßWAÃæÎKᢠ©ZË ÕßÎÄ ¸¿µ¢ ¦ÙbÞÈ¢ æºÏíÄá.

ÈßÏÎØÍÞ ÄßøæE¿áMí È¿AáK ¯dÉßW ÈÞÜßÈí ÄB{áæ¿ ÖµíÄßdɵ¿ÈæÎK ÈßÜÏßW ©ZË ¦dµÎâ È¿JÞX ØÞÇcÄÏáæIKí §aÜß¼XØí ÕãJB{ᢠÎáKùßÏßMí ÈWµßÏßGáIí.

 ºGÜ¢¸È¢: ¥Ø¢ ¦çøÞ·cÎdLßAí çÈÞGàØí

 

 

·áÕÞÙJß: ÄßøæE¿áMí ºG¢ Ü¢¸ß‚ÄßÈí ¥Ø¢ ¦çøÞ·cÕµáMí ÎdLß ÙßÎw ÌßÖb ÖVÎÏíAí µÞøÃ¢ µÞÃßAW çÈÞGàØí. µÞÎøâÉí (æÎçd¿Þ) ùßçGÃß¹í ³ËߨV æ¼. ÌÞÜÞ¼ßÏÞÃí ÖVÎÏíAí çÈÞGàØí ÈWµßÏÄí. æÕUßÏÞÝíº ÈÞÎÈßVçÆÖ-ÉdÄßµ ØÎVMßAÞæÈJßÏ ÖVÎÏáæ¿ ¥ÈáÏÞÏßµZ ùßçGÃß¹í ³Ëߨùáæ¿ ³Ëß-ØßçÜAá È¿JßÏ dɵ¿ÈæJJá¿VKí ·ÄÞ·Ä Ä¿ØÎáIÞÏßøáKá.

§ÄßæÈAáùß‚í ÜÍß‚ ÉøÞÄßÏßçzÜÞÃí  ùßçGÃß¹í ³Ëߨùáæ¿ ȿɿß. æÉÞÄá¼ÈJßÈí ÌáißÎáGáIÞAáK ÄøJßW ¦{áµæ{ µâGßæÏKᢠ¥ÈáÎÄßÏ߈ÞJ ØíÅÜJí ¥ÄßdµÎ߂ᵿKáæÕKáÎÞÃí çÈÞGàØßW ÉùÏáKÄí. 24 ÎÃßAâùßȵ¢ ÎùáÉ¿ß ÈWµÃæÎKÞÃí ÈßVçÆÖ¢.

 

 

 

¥ØÎßW §Kí ²KÞ¢¸G çÕÞæG¿áM


·áÕÞÙJß: ¥Fá ÈßÏÎØÍµ{ßçÜAáU ÄßøæE¿áMßÈá Äá¿AÎßGí ¥ØÎßW §Kí ²KÞ¢ ¸G çÕÞæG¿áMí. 13 ¼ßÜïµ{ᑚ ØNÄ߯ÞϵøÞÃí §Ká ÌâJáµ{ßçÜAá ÈàBáKÄí. ¦æµÏáU 126 ÈßçÏÞ¼µÎmÜB{ßW 62 ®HJßÜÞÃí ²KÞ¢ ¸G çÕÞæG¿áMí. ¥¿áJ ¸G¢ 11Èí.

çµø{JßÜᢠÄÎßÝíÈÞGßÜᢠÉáÄáç‚øßÏßÜᢠÈßÏÎØÍÞ ÄßøæE¿áMí 13ÈÞÃí. Ì¢·Þ{ßW 18Èᢠ23Èᢠ27ÈᢠçÎÏí ÎâKßÈᢠ¯ÝßÈᢠ10ÈáÎÞÃí çÕÞæG¿áMí. ¥Fß¿JᢠçÎÏí 13Èá çÕÞæGHá¢.
¥ØÎßW ÄßøæE¿áMßÈÞÏß ÕX ØáøfÞ ØKÞÙB{ÞÃí ²øáAßÏßøßAáKÄí. ÈßçøÞÇßÄ Ø¢¸¿ÈÏÞÏ ©ZËÏáæ¿ Éøà×í ÌùáÕ ÕßÍÞ·Jßæa Íà×ÃßÏáIí. ÉáùçÎ, dÉºÞøÃ ¸GJßW   Øí@ÞÈÞV@ßµ{áæ¿ ¥ÈáÏÞÏßµZ ÉÜÏß¿Jᢠ¯xáÎáGßÏßøáKá. §ì ØÞÙºøcBZ µÃAßæÜ¿áJí 346 µOÈß ¥VÇææØÈßµ ÕßÍÞ·æJ ÕßÈcØß‚ßGáIí.

¦Æc ¸GJßW 85,09,011 çÕÞGVÎÞøÞÃí Îá¶cÎdLß ÄøáY æ·Þç·ÞÏí ¥¿A¢ 485 Øí@ÞÈÞV@ßµ{áæ¿ ÕßÇß ÈßÖíºÏßAáKÄí. 11,264 çÉÞ{ß¹í Øíçx×Èáµ{ÞÃí ©UÄí. §ÕÏßW 5835 ÌâJáµZ dÉÖíÈÌÞÇßÄÎÞæÃKá µæIJßÏßGáIí. çµÞYd·Øí, Ìßæ¼Éß, ®¼ßÉß µfßµZ ÄNßÜáU dÄßçµÞà ÎrøÎÞÃí dÉÇÞÈÎÞÏᢠȿAáKÄí. çµÞYd·ØßÈá ÎáXÄâA¢ ÜÍßAáæÎKÞÃí ÄßøæE¿áMá ØVçÕ ËÜBZ ÈWµáK ØâºÈ.

 

തെരഞ്ഞെടുപ്പ് പ്രചരണ ചെലവുകള് പ്രത്യേക ബാങ്ക് അക്കൌണ്ടുകളിലൂടെ മാത്രം

തെരഞ്ഞെടുപ്പ് ചെലവുകള് ഫലപ്രദമായി നിരീക്ഷിക്കുന്നതിനായി ഇലക്ഷന് കമ്മീഷന്
പുതിയ ചട്ടങ്ങള് രൂപീകരിച്ചുകഴിഞ്ഞു.  എല്ലാ സ്ഥാനാര്ത്ഥികളും ഇലക്ഷന് ചെലവുകള്
നടത്തുന്നതിനായി പ്രത്യേക ബാങ്ക് അക്കൌണ്ടുകള് തുറക്കുകയും എല്ലാവിധ ഇടപാടുകളും
ഈ ബാങ്ക് അക്കൌണ്ടിലൂടെ മാത്രം നിര്‍വഹിക്കുകയും ചെയ്യേണ്ടതാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി കര്ശന സുരക്ഷാ സന്നാഹം
ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍  ഇലക്ഷന് കമ്മീഷന് തീരുമാനിച്ചു.



വിദേശമലയാളികള്ക്കായുള്ള വോട്ടു രേഖപെടുത്തല്‍ നിര്‍ദേശങ്ങള്‍

ജോലി ചെയ്യുന്ന വിദേശരാജ്യത്തു നിന്നു തന്നെസ്വന്തം നിയമസഭാമണ്ഡലത്തിലെ വോട്ട്
രേഖപ്പെടുത്തുന്നതിനുള്ള അവസരം ലഭ്യമാക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് 2011-ലെ
അസംബ്ളി തിരഞ്ഞെടുപ്പ്.  അതിനായി വിവിധ രാജ്യങ്ങളില് ഇലക്ഷന് ബൂത്തുകള്
ഏര്പ്പെടുത്തും.കൂടുതല് വിവരങ്ങള്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
http://eci.nic.in/eci_main/nri/nri.asp

കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ ഘടനാ മാറ്റം

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങള്‍പുനഃസംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.
അവയുടെ വിവരങ്ങള്‍ , അവ ഉള്‍പെടുന്ന ജില്ലാ, താലൂക്ക് പേരുകള്‍ ഉള്‍പ്പെടെ
കാണുന്നതിന്  http://www.ceo.kerala.gov.in/districtlacs.html
എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ബസ് വ്യവസായ സംരക്ഷണ സമിതി

Posted on: 06 Apr 2011

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായ രംഗത്തോട് ഇടതുമുന്നണി സര്‍ക്കാര്‍ കാണിച്ച പരിതാപകരമായ സമീപനത്തില്‍ പ്രതിഷേധിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് കേരള സ്റ്റേറ്റ് ബസ് വ്യവസായ സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് സ്വകാര്യ ബസ് വ്യവസായം ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലെത്തിയതായും ബസ്സുടമകളുടെയും ജീവനക്കാരുടെയും നിരന്തരമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചതായും ഭാരവാഹികള്‍ വ്യക്തമാക്കി.

ബസ് വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.എം. നൗഷാദ്, പി.എം. വിജയന്‍, സി.ടി. ഫൈസല്‍, എം.കെ. ബാബുരാജ്, കബീര്‍ പൂക്കടശ്ശേരി, തൗഫീക്, ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നവരെ വിജയിപ്പിക്കും-മാനേജ്‌മെന്റ് അസോ.
Posted on: 06 Apr 2011






കൊച്ചി: അഞ്ചു വര്‍ഷമായി കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നയങ്ങളെയും പ്രത്യേകിച്ച് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ ആസൂത്രിതമായ നീക്കങ്ങളെയും പരാജയപ്പെടുത്തുന്നതിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്ന സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കേരള സിബിഎസ്ഇ സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.


കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ മറവില്‍ ചട്ടങ്ങള്‍ ഉണ്ടാക്കി സിബിഎസ്ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കാന്‍ ശ്രമിച്ചുവരികയായിരുന്നു കേരള സര്‍ക്കാര്‍. സിബിഎസ്ഇ സ്‌കൂളുകളുടെ നിയന്ത്രണം കേന്ദ്ര ഗവണ്‍മെന്റിനാണെന്ന് നിയമം അനുശാസിക്കുമ്പോള്‍ ദുരുദ്ദേശ്യപരമായി കടന്നുകയറ്റം നടത്തി സ്‌കൂളുകളെ നിയന്ത്രിക്കാനാണ് നിര്‍ദിഷ്ട ചട്ടങ്ങളിലൂടെ സംസ്ഥാന ഗവണ്‍മെന്റ് ശ്രമിച്ചത്. സിബിഎസ്ഇ സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തില്‍പരം ആളുകള്‍ കൊച്ചിയില്‍ ചേര്‍ന്നു പ്രതിഷേധിച്ചപ്പോള്‍ നിയമ നിര്‍മാണം നീട്ടിവയ്ക്കുകയാണുണ്ടായത്.


യോഗം കേരള സിബിഎസ്ഇ സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ. വര്‍ഗീസ്, ഡോ. ഇന്ദിര രാജന്‍, അബ്രഹാം തോമസ്, ആദര്‍ശ് കാവുങ്കല്‍, അഡ്വ. രാജു ഡേവിസ്, റവ.ഫാ. ജോസ് കല്ലുവേലില്‍, കെ. മൊയ്തീന്‍കുട്ടി, മോളി തയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.